Mon. Jan 20th, 2025

Month: September 2019

ബാണാസുര സാഗർ അണക്കെട്ട്: ജാഗ്രതാനിർദ്ദേശം

വയനാട്:   ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം. ബാണാസുര സാഗർ ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 775.0M ആണ് വൃഷ്ടി പ്രദേശങ്ങളിൽ…

സൗദി എണ്ണ ഉത്പാദന കേന്ദ്രത്തിലെ ആക്രമണം; ആഗോളതലത്തിൽ എണ്ണ വില കുതിച്ചുയരുന്നു

റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെ ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണമാണ് പെട്ടന്നുണ്ടായ ഇന്ധനവിലകയറ്റത്തിനു കാരണം. 28വർഷകാലത്തിനിടെ ഒറ്റ ദിവസം…

പ്രശസ്ത സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകൻ സുധീഷ് കരിങ്ങാരി അന്തരിച്ചു

മാനന്തവാടി: പ്രശസ്ത സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകനായ സുധീഷ് കരിങ്ങാരി (38 വയസ്സ്)അന്തരിച്ചു. മൃതദേഹം മാനന്തവാടിയിലെ പഴശ്ശി ഗ്രന്ഥാലയത്തില്‍ രാവിലെ പതിനൊന്നു മണിമുതല്‍ 12 മണിവരെ പൊതുദര്‍ശനത്തിന്…

കശ്‍മീരിലെ സ്ത്രീകളും കുട്ടികളും; ആശങ്ക പങ്കു വച്ച് മലാല യൂസഫ് സായി

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 4

#ദിനസരികള്‍ 881   “മറന്നതെന്ത് മാറേണ്ടതെങ്ങനെ” എന്ന പേരില്‍ ബി രാജീവന്‍ എഴുതിയ ലേഖനം ഇടതിന് എന്തു പറ്റി എന്ന ചോദ്യത്തിനെ വസ്തുനിഷ്ഠമായിത്തന്നെ സമീപിക്കുന്നു. ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ…

കായികത്തിലെ പുരുഷാധിപത്യത്തെ അനാവരണം ചെയ്ത്; വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന

ന്യൂഡല്‍ഹി: കളിക്കളത്തിലെ പുരുഷാധിപത്യത്തെ തുറന്നു കാണിച്ചു പ്രമുഖ വനിത ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. മിക്ക രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ…

രാജ്യം നേരിടുന്ന പ്രശനങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള അടവാണ് അമിത്ഷായുടെ ഹിന്ദി നയം ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധം സൃഷ്ടിച്ച ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലും…

ആന്ധ്രായിലെ ഗോദാവരി നദിയിൽ ബോട്ടപകടത്തിൽ ഏഴ് മരണം നിരവധിപേരെ കാണാനില്ല

അമരാവതി : ആന്ധ്രാ പ്രദേശിൽ ഗോദാവരി നദിയിലുണ്ടായ ബോട്ട് അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. മുപ്പത്തി ഒന്ന് പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ്…

വാഹനവിപണിയിൽ ഇടിവ്; ഉത്പാദനം നിയന്ത്രിക്കാൻ ഒരുങ്ങി അപ്പോളോ ടയേഴ്‌സ്

കൊച്ചി: രാജ്യത്തെ വ്യാപിച്ചു നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും വാഹനവിപണിയിലുണ്ടായ ഇടിവും ടയർ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയെ തുടർന്ന്, ഇപ്പോൾ ടയർ ഉത്പാദനം കുറയ്ക്കാനൊരുങ്ങുകയാണ്, പ്രമുഖ…

വൈദ്യുതിക്കൊപ്പം സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ.എസ്.ഇ.ബി.യുടെ കെ-ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും

പത്തനംതിട്ട: വൈദ്യുതി കണക്‌ഷനു പുറമേ സംസ്ഥാന വൈദ്യുതിബോർഡിൽ നിന്ന് ഇന്റർനെറ്റും നൽകുന്ന പദ്ധതി ഉടൻ നടപ്പിലാകും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കുമെന്നാണ് കെ.എസ്.ഇ.ബി. അറിയിക്കുന്നത്. സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും…