Sat. Jan 18th, 2025

Day: September 18, 2019

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്കോ?

ജറുസലേം: ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിനു പുറത്തേക്കെന്നു സൂചന. 91 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയേക്കാള്‍ ഒരു സീറ്റിന് മുന്നിലാണ് ബെന്നി…

ഇ-സിഗരറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നു: പരസ്യങ്ങള്‍ക്കും നിരോധനം

ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും വ്യാപകമായി ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ…

ഒമാനിൽ സ്വദേശിവത്ക്കരണം; നിരവധി പ്രവാസികളെ പിരിച്ചുവിട്ടു

മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്നും നിരവധി പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് എല്ലാവർക്കും ഉപജീവനം നഷ്ട്ടമായിരിക്കുന്നത്. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി…

ടെർമിനേറ്റർ: ഡാർക് ഫേറ്റ് വളരെ പുതുമയുള്ളത്; അർണോൾഡ് ഷ്വാർസ്നെഗര്‍

ലോക സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ടെർമിനേറ്റർ സീരിസിലെ പുതിയ ചിത്രം കാത്തിരിക്കവേ ‘ടെർമിനേറ്റർ: ഡാർക് ഫേറ്റ്’ നെക്കുറിച്ചു ത്രസിപ്പിക്കുന്ന അനുഭവം പങ്കുവച്ചു സൂപ്പർ താരം അർണോൾഡ്…

പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലമോ’ എന്നു ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്നു ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണല്ലോ കാര്യങ്ങള്‍ പോകുന്നതെന്നും ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി…

കേരള പോലീസ് നന്നാവണം, അസഭ്യം പറയരുത്; ഡി ജി പിയുടെ പുതിയ സർക്കുലർ

തിരുവനന്തപുരം: അസഭ്യവാക്കുകള്‍ ഏതു സാഹചര്യത്തിലായായും പൊലീസുകാർ ഉപയോഗിക്കരുതെന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം. എതെങ്കിലുമൊരു പൊലീസുകാരനെതിരെ ആരോപണുണ്ടായി കഴിഞ്ഞാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള…

അമിതാബ് ബച്ചന്റെ കോടീശ്വരൻ പരിപടിയിൽ കോടീശ്വരിയായി സർക്കാർ സ്കൂൾ പാചകവനിത

മുംബൈ: ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു. 1500 രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പാചകവനിതാ ടെലിവിഷൻ…

മരട് ഫ്ലാറ്റ്; പരിസ്ഥിതി ആഘാതപഠനം പിന്നീട് മതിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് പൊളിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാൻ വൈകുമെന്ന് സുപ്രീംകോടതി. മരട് സ്വദേശി അഭിലാഷാണ് ഹർജിയുമായി സുപ്രീകോടതിയെ സമീപിച്ചത്.…

പതിമൂന്നാമത് സൈൻസ് ചലച്ചിത്രമേള സെപ്റ്റംബർ 26 മുതൽ 30 വരെ തൃശ്ശൂരിൽ

തൃശ്ശൂർ: ഇന്ത്യൻ ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സൈൻസ് ചലച്ചിത്രമേള തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും. അഞ്ചുദിവസത്തെ…

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 6 രൂപ വർധിച്ചേക്കും

എറണാകുളം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ ലിറ്ററിന് 5-6 രൂപ വരെ ഉയർന്നേക്കും. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൗദി…