Mon. Nov 18th, 2024

Month: June 2019

ദേഷ്യം ഇടിച്ചു തീർക്കാൻ പഞ്ചിങ് ബാഗുകൾ

ദേഷ്യം വന്നാൽ എന്ത് ചെയ്യും? എന്തും ചെയ്യുമെന്ന് ചിലർ. പലർക്കും ദേഷ്യം ഒക്കെ പറഞ്ഞു തീർക്കണമെന്നു തോന്നും. മറ്റു ചിലർക്ക് വഴക്കിട്ടു തന്നെ തീർക്കണം. എന്തൊക്കെയായാലും മനസ്സിൽ…

ജനതാദൾ (എസ്) കർണ്ണാടക അദ്ധ്യക്ഷൻ എച്ച്. വിശ്വനാഥ് രാജിവെച്ചു

ബംഗളൂരു:   ജനതാദൾ (എസ്) പാർട്ടിയുടെ കർണ്ണാടകയിലെ അദ്ധ്യക്ഷൻ അഡഗൂരു എച്ച്. വിശ്വനാഥ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കുണ്ടായ പരാജയം കണക്കിലെടുത്താണു…

നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമെന്നും, ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പിന്തുടരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമാണെന്നും, എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

നിപ പ്രതിരോധപ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

എറണാകുളം:   കേരള സർക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവർദ്ധനാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി കെ.കെ.…

യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് എം.എ. യൂസഫലി അര്‍ഹനായി

ദുബായ്: യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് പ്രവാസിമലയാളി വ്യവസായിയും, ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ എം.എ. യൂസഫലി അര്‍ഹനായി. വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത…

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം:   നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച…

പണിമുടക്കി പ്ലേ സ്റ്റോർ!

മുംബൈ:   ഗൂഗിളിന്റെ ആപ്പ് ആയ പ്ലേ സ്റ്റോർ പണിമുടക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആപ്പ് പ്രവർത്തന രഹിതമായി റിപ്പോർട്ടുകൾ. ആപ്പുകൾ ഡൗൺലോഡ് ചെയ്യാനായി പ്ലേ…

നിപ തന്നെയെന്ന് സ്ഥിരീകരണം; ആരും ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

എറണാകുളം:   പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് നിപ തന്നെയാണെന്നു സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുന്നെയിലെ വൈറോളജി…

നിപ – ശാസ്ത്രത്തോടൊപ്പം നില്ക്കുക

#ദിനസരികള്‍ 778   ഒരു വര്‍ഷത്തിനു ശേഷം നാം വീണ്ടും നിപ ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്നാല്‍ ഭയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ തവണ നമുക്ക് അനുഭവപ്പെട്ട അത്ര തീവ്രത…

നിപ ബാധ സ്ഥിരീകരിച്ചിട്ടില്ല; എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം

എറണാകുളം:   നിപ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ‌ട്രോൾ റൂം തുറന്നു. കൂടാതെ ആരോഗ്യവകുപ്പിന്റെ ദിശ സെന്റ്ററിൽ നിന്നും ജനങ്ങൾക്ക് സഹായം…