Tue. Nov 19th, 2024

Month: June 2019

എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്.

വാഷിങ്‌ടൺ:   ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി…

വിവാദമായി ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രം

ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം സൂം…

യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍; അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി

ടെഹ്‌റാൻ:   പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക…

പ്രവാസിയുടെ ആത്മഹത്യ ; സർക്കാരിന്റേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി. കണ്ണൂർ ആന്തൂരിലെ…

അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

കോട്ടയം:   മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ…

കൊടും വരൾച്ചയ്ക്കിടയിലും കേരളത്തിന്റെ സഹായം നിരസിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:   കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍…

അമിതാഭ് ബച്ചന്റെ ആരാധകർക്കായി ഗുലാബോ സിതാബോ

മുംബൈ:   ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുലാബോ സിതാബോ. ആയുഷമാൻ ഖുറാനയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ലഖ്നൌവിലാണു…

ശബരിമല യുവതി പ്രവേശനം, മുത്തലാഖ്, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി:   ശബരിമല യുവതി പ്രവേശനം, മുത്തലാഖ്, സര്‍ഫാസി നിയമ ഭേദഗതി തുടങ്ങിയ സുപ്രധാനമായി സ്വകാര്യ ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കൊല്ലം എം.പി. എന്‍. കെ.…

ഇന്ന് ഞങ്ങൾക്കാണിതു സംഭവിച്ചതെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും: ജീവപര്യന്തം ലഭിച്ച സഞ്ജീവ് ഭട്ടിന്റെ പത്നി പറയുന്നു

ജാംനഗർ:   ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു…

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ; കരുതലാകേണ്ട സമൂഹം

#ദിനസരികള്‍ 795 കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ, അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക്…