Sat. Jan 18th, 2025

Day: June 21, 2019

വ​വ്വാ​ലു​ക​ളി​ൽ നി​പ്പ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​ : കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂഡൽഹി : വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ലോക്സഭയിൽ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര…

ഷൂ​ട്ടി​ങ്ങി​നി​ടെ ടോ​വി​നോ തോ​മ​സി​ന് പൊ​ള്ള​ലേ​റ്റു

മലപ്പുറം: ‘എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍ 06’ എ​ന്ന സി​നി​മ​യു​ടെ ഷൂട്ടിങ്ങിനിടെ ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് പൊ​ള്ള​ലേ​റ്റു. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയായിരുന്നു സംഭവം. ഡ്യൂപ്പില്ലാതെയായിരുന്നു അഭിനയം. പ​രി​ക്കേ​റ്റ ടോ​വി​നോ​യ്ക്ക് ഉ​ട​ന്‍…

സണ്ണി വെയ്‌നും നിവിന്‍ പോളിയും ഒന്നിക്കുന്ന പടവെട്ട്

നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍. ‘പടവെട്ട്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനത്തിന് പുറമേ രചനയും ലിജു തന്നെയാണ്…

അസൂസ് 6Z ഇന്ത്യന്‍ വിപണിയില്‍

അസൂസിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ആയ അസൂസ് 6Z ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്‌ളിപ് ക്യാമറ ആണ് ഫോണിന്റെ ഏറ്റവും പുതിയ പ്രത്യേകത. സെല്‍ഫിക്ക് വേണ്ടി…

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേര്‍ മരിച്ചു

കുളു:   ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബസിനു മുകളില്‍ യാത്രക്കാര്‍ കയറിയിരുന്നതാണു മരണസംഖ്യ…

സർക്കാർ വേട്ടയാടുന്നു : വിങ്ങിപ്പൊട്ടി രാജു നാരായണ സ്വാമി

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചും, വിങ്ങിപൊട്ടിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയും, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാജു നാരായണസ്വാമി. രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത…

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി മുംബൈ പൊലീസ്

മുംബൈ:   ലൈംഗിക പീഡനക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി മുംബൈ പോലീസ്. ഇതോടെ ബിനോയി…

ഇന്ത്യയിലെ പ്രധാന ലീഗായി ഐ.എസ്.എല്‍. മാറുമെന്ന് സൂചന

ന്യൂഡൽഹി:   ഇന്ത്യയിലെ പ്രധാന ലീഗായി ഐ.എസ്.എല്‍. മാറുമെന്ന് സൂചന. ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫ്. തീരുമാനമെടുത്തു കഴിഞ്ഞെന്നും, ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐ ലീഗാണ്…

ഇറാനു നേരെ സൈനിക നീക്കത്തിന് ഉത്തരവിട്ടതിനു പിന്നാലെ പിന്‍വലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍…

ഹാര്‍ലി ഡേവിഡ്‌സൺ ഇന്ത്യയിലേയ്ക്ക്

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50…