Mon. May 6th, 2024
മലപ്പുറം:

‘എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍ 06’ എ​ന്ന സി​നി​മ​യു​ടെ ഷൂട്ടിങ്ങിനിടെ ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് പൊ​ള്ള​ലേ​റ്റു. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയായിരുന്നു സംഭവം. ഡ്യൂപ്പില്ലാതെയായിരുന്നു അഭിനയം. പ​രി​ക്കേ​റ്റ ടോ​വി​നോ​യ്ക്ക് ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *