Wed. Dec 18th, 2024

Day: June 15, 2019

രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു

പാറ്റ്ന:   ബീഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അധ്യക്ഷനായ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം…

ഉത്തര്‍പ്രദേശ്: ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് കോടതികള്‍ക്ക് സുരക്ഷ ശക്തമാക്ക് സര്‍ക്കാര്‍

ലഖ്‌നൗ:   ഹൈക്കോടതിയുടെയും ജില്ലാകോടതികളുടെയും സമീപത്ത് അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്. ബുധനാഴ്ച രാത്രി വൈകി ലഖ്‌നൗവില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ബാര്‍…

പൊറിഞ്ചു മറിയം ജോസിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ…

പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ്

മലപ്പുറം:   പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് മലപ്പുറം കലക്ടര്‍ക്ക്…

ബീഹാറില്‍ മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് 57 കുട്ടികള്‍ മരിച്ചു

പാറ്റ്ന:   ബീഹാറില്‍ മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് 57 കുട്ടികള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി മംഗല്‍ പാണ്ടെ. കഴിഞ്ഞ 22 ദിവസങ്ങള്‍ക്കിടയിലെ മാത്രം കണക്കാണിത്. ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍…

ഇ.എസ്.ഐ. വിഹിതം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡൽഹി:   ഇ.എസ്.ഐ. (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) വിഹിതം കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഒരുപോലെ ആശ്വാസമാകുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.…

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

ബംഗളൂരു:   കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍…

താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ആഗ്ര:   താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായി പുതിയതായി ഗേറ്റുകള്‍…

സി.ഒ ടി. നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; അന്വേഷണസംഘം കോടതിയെ സമീപിക്കും

വടകര:   വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം…

ചെല്ലാനത്തെ കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം

കൊച്ചി:   കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം. കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ എത്തിക്കുന്നില്ലെന്നാണ് പരാതി.…