Fri. Mar 29th, 2024

ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ്.

ജോഷി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെജിമോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

tthps://youtu.be/APrnFPFDcvo

Leave a Reply

Your email address will not be published. Required fields are marked *