Sat. Jan 18th, 2025

Day: June 15, 2019

ബംഗളൂരു ആസ്ഥാനമായുള്ള ‘ജെയിൻ കല്പിത സർവകലാശാല’യുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം തട്ടിപ്പോ?

കൊച്ചി: കേരളത്തിന് വെളിയിൽ പോയാൽ പൈസ ഉണ്ടെങ്കിൽ ഏതു ഡിഗ്രിയും ലഭ്യമാക്കുന്ന തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവകലാശാലകളും ഇന്ത്യയിൽ എമ്പാടുമുണ്ട്. എന്നാൽ ഉന്നതമായ വിദ്യാഭ്യാസ മൂല്യങ്ങൾ കത്ത്…

കണ്ണൂരിൽ സിവിൽ പോലീസ് ഓഫീസർ രാജിവെച്ചു; ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് പരാതി

കണ്ണൂർ: കണ്ണൂർ എ. ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജിവെച്ചു. ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ്, കേളകം സ്വദേശിയും കുറിച്യവിഭാഗത്തിൽപ്പെട്ടയാളുമായ കെ.രതീഷ് രാജിക്കത്തു നൽകിയത്. ഉന്നത ഉദ്യോഗസ്ഥനും,…

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തര്‍: ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ…

കൊച്ചി മെട്രോയിലെ അനധികൃത യാത്ര: കേസില്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍

എറണാകുളം:   കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍…

ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ്വ് ബാങ്ക്

ന്യൂഡൽഹി:   ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം അഥവാ പിഴ നല്‍കേണ്ടി…

മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഗ്വാളിയോര്‍:   മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറു കണക്കിനു വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ്…

ഇന്ത്യ-പാക് പോരാട്ടം നാളെ: മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍

മാഞ്ചസ്റ്റര്‍:   ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നാണ്…

ജി. എസ്. ടി. റിട്ടേണ്‍ ഫയല്‍ സംവിധാനം ഒക്ടോബറില്‍

ന്യൂഡൽഹി:   ഓരോ മാസവും ചരക്ക് സേവന നികുതി (ജി. എസ്. ടി.) റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സംവിധാനം ഒക്ടോബറില്‍ നടപ്പാക്കും. ജി. എസ്. ടി. ആര്‍.ഇ.ടി-01…

കൊട്ടാരക്കര വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്

കൊട്ടാരക്കര:   കെ.എസ്.ആർ.ടി.സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയിടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ്…

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:   മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തു മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ…