വായന സമയം: < 1 minute
ന്യൂഡൽഹി:

 

ഓരോ മാസവും ചരക്ക് സേവന നികുതി (ജി. എസ്. ടി.) റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സംവിധാനം ഒക്ടോബറില്‍ നടപ്പാക്കും. ജി. എസ്. ടി. ആര്‍.ഇ.ടി-01 നടപ്പാക്കുന്നതോടെ ജനുവരി മുതല്‍ നിലവിലുള്ള ജി. എസ്. ടി. ആര്‍-3ബി ഇല്ലാതാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഡിസംബറിലെ റിട്ടേണ്‍ 2020 ജനുവരി മുതല്‍ ജി. എസ്. ടി. ആര്‍.ഇ.ടി-01 ല്‍ വേണം നല്‍കാന്‍. ചെറുകിടക്കാര്‍ ഒക്ടോബര്‍ – ഡിസംബര്‍ കാലയളവിലെ റിട്ടേണ്‍ ജനുവരിയില്‍ എ.എന്‍.എക്‌സ്-1 ല്‍ വേണം നല്‍കാന്‍. പുതിയ സംവിധാനം വന്നാലും നികുതി ബാധ്യത, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എന്നിവയിലൊന്നും യാതൊരു മാറ്റവും ഉണ്ടാകില്ല

Leave a Reply

avatar
  Subscribe  
Notify of