Sun. Nov 17th, 2024

Day: June 10, 2019

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

ഇസ്ലാമാബാദ്:   കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, തിങ്കളാഴ്ച അറസ്റ്റിലായി. മുൻ‌കൂർ ജാമ്യം നീട്ടാനുള്ള അപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി…

തിരക്കഥാകൃത്തും ഹാസ്യനടനുമായ ക്രേസി മോഹന്‍ അന്തരിച്ചു

ചെന്നൈ:   തിരക്കഥാകൃത്തും ഹാസ്യനടനുമായ പ്രശസ്ത താരം മോഹന്‍ രംഗചാരി (ക്രേസി മോഹന്‍-67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക്…

പുതുച്ചേരി മുന്‍മുഖ്യമന്ത്രി ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു

ചെന്നൈ:   പുതുച്ചേരി മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ. ഡി.എം.കെ.…

പാക്കിസ്ഥാൻ: പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന് ഇമ്രാന്‍ ഖാൻ

ഇസ്ലാമാബാദ്:   രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ പുതിയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന്…

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:   വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിൽ പറഞ്ഞു. പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസം പദ്ധതിയുടെ ആദ്യഘട്ടത്തെ ബാധിക്കുമെന്നാണ് സ്വതന്ത്ര…

യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന യുവരാജ് സിങ് വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപനം മുംബൈയില്‍ വെച്ചായിരുന്നു. ഇനിയുള്ള…

കത്വ കൂട്ട മാനഭംഗ കേസ് ; മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

പത്താൻകോട്ട്: കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാ​ഞ്ജി…

കുവൈത്തിൽ ജോലി കിട്ടണമെങ്കിൽ ഇനി പരീക്ഷ എഴുതണം

കുവൈത്ത്:   കുവൈത്തില്‍ 80 തസ്തികകളില്‍ ജോലി കിട്ടാന്‍ പ്രവാസികള്‍ക്ക് ഇനി മുതൽ എഴുത്തുപരീക്ഷ ഏര്‍പ്പെടുത്തും . ഉദ്യോഗാര്‍ത്ഥികളുടെ അറിവും പ്രായോഗിക പരിജ്ഞാനവും പരീക്ഷിക്കുന്നതിനാണ് നടപടി. ഒരു…

ആദിത്യനാഥിന് അപകീർത്തി; ഒരാൾ കൂടെ അറസ്റ്റിൽ

ലക്നൌ:   ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ…

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:   വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി…