Sat. Jan 18th, 2025

Day: June 5, 2019

ലോങ് മാര്‍ച്ച് 11 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചൈന

ബെയ്‌ജിങ്:   കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് ‘ലോങ് മാര്‍ച്ച് 11’ എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു…

കുട്ടൂ മൂവ്മെന്റ് പ്രതിഷേധം: ജപ്പാൻ സർക്കാരിനു നിവേദനം നൽകി സ്ത്രീകൾ

ടോക്കിയോ:   വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഈ…

അനുഭവ് സിൻ‌ഹയുടെ ആർട്ടിക്കിൾ 15 എന്ന ചിത്രത്തിനെതിരെ ഉത്തർപ്രദേശിലെ ബ്രാഹ്മണസംഘടനകൾ

അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിൾ 15’ എന്ന ചിത്രത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ…

എറണാകുളം ജില്ലയിലും സ്കൂളുകൾ നാളെത്തന്നെ തുറക്കും

എറണാകുളം:   എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക്…

രാജസ്ഥാൻ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ചു

പാലി:   ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച്…

ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി മമത ബാനര്‍ജി

കൊൽക്കത്ത:   ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലുണ്ടായ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി തൃണമൂല്‍ അദ്ധ്യക്ഷയും നേതാവുമായ മമത ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് മെഷീനു (ഇ.വി.എം.) കളിലൂടെ…

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം വിവാദത്തില്‍

ന്യൂഡൽഹി:   മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത് സ്ത്രീകളടക്കം രംഗത്ത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ…

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികള്‍

കൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് – NEET) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ നളിൻ ഖണ്ഡേൽ‌വാൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയില്‍…

നിപ: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിൽ

എറണാകുളം:     നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ…

കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയിൽ ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി:   കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കില്‍…