Sat. Jan 11th, 2025

Month: March 2019

വർഗ്ഗീയതയുടെ രഹസ്യ ചർച്ചകൾ

#ദിനസരികള് 700 ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിലേയും, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയിലേയും നേതാക്കന്മാര്‍ തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസം വളരെ രഹസ്യമായി…

തിരഞ്ഞെടുപ്പ്  പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്  പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്. പൊതുഇടങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വെക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന്…

വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്‌വര്‍ക്കുമായും ബന്ധമില്ലാത്തതിനാല്‍ അവ സുരക്ഷയുളളതാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ന്യൂ ഡൽഹി: വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്വര്‍ക്കുമായും ബന്ധമില്ലെന്നതിനാല്‍ അവ കൂടുതല്‍ സുരക്ഷയുള്ളതാണെന്നും ഹാക്കിംഗോ മറ്റു കടന്നുകയറ്റങ്ങളോ സാധ്യമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ.…

മനോഹര്‍ പരീക്കരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍

ഗോവ: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍…

ഇനി കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ.ടി.എമ്മുകളിലൂടെ പ​​​ണം പിൻവലിക്കാം

ന്യൂഡൽഹി: കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ​​​.ടി.എ​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യോ​​​നോ കാ​​​ഷു​​​മാ​​​യി ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.​​​ഐ. ആണ് ഇന്ത്യയിൽ ആദ്യമായി രംഗത്ത് എത്തിയിട്ടുള്ളത്. കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​തെ ഇന്ത്യയിലെ…

വെസ്റ്റ് നൈല്‍ പനി ബാധിച്ചു ചികിത്സയിലായിരുന്ന മുഹമ്മദ് ഷാൻ മരിച്ചു

മലപ്പുറം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയാണ് മുഹമ്മദ് ഷാന്‍. രണ്ടാഴ്ച മുമ്പാണ് കുഞ്ഞിന് രോഗം…

വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ലോക‌‌സഭാ തിരഞ്ഞെടുപ്പിലേക്ക്

കണ്ണൂർ: പരിസ്ഥിതി പ്രവർത്തകരുടെ ശബ്ദമായി വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ‘പരിസ്ഥിതി പോരാട്ടത്തിന് ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്.…

വെസ്റ്റ് നൈല്‍ വൈറസ്; നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് രോഗ വ്യാപനം നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യ സംഘം എത്തി. രോഗം സ്ഥിരീകരിച്ചിട്ടുള്ള തിരൂരങ്ങാടി എ.ആര്‍ നഗറിലെ 6…

കൊല്ലപ്പെട്ടവർക്കു ഐക്യദാർഢ്യവുമായി ഹൃദയസ്പർശിയായ ചിത്രം പങ്കു വെച്ച് കെയ്ൻ വില്യംസൺ

ന്യൂസീലാൻഡ്: ന്യൂസീലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിംഗപ്പൂരുകാരനായ കെയ്ത്ത് ലീ വരച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഫാൻ പേജിലൂടെ…

ന്യൂസീലൻഡിലെ വെടിവെയ്പ്പിൽ മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനി ഉൾപ്പെടെ 5 ഇന്ത്യക്കാർ

ക്രൈ​​​​​​​​​​സ്റ്റ്ച​​​​​​​​​​ർ​​​​​​​​​​ച്ച്: ന്യൂസിലൻഡിലെ മോസ്കിൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​ണ​​​ത്തി​​​ൽ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി അ​​ൻ​​സി അ​​​ലി​​​ബാ​​​വ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീഷ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 50…