Wed. Dec 18th, 2024

Day: March 28, 2019

സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയത്തിന്റെ നിയന്ത്രണം

  ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടിക്കടി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് ഫീസ് പരമാവധി…

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്ന തരത്തിലുള്ള ഒരു സൂചന പോലും ഇതുവരെ താന്‍ നല്‍കിയിട്ടില്ല…

ആര്‍. ബാലകൃഷ്ണ പിള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ കുഴഞ്ഞു വീണു

കൊല്ലം: തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള വേദിയില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി…

യു.പി.എ. അധികാരത്തിൽ വന്നാൽ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത

ന്യൂഡൽഹി: കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ റിസർവ് ബാങ്ക് ഗവർണ്ണറുമായ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത തെളിയുന്നു. രഘുറാം…

ടി.കെ. മുഹ്യുദ്ദീന്‍ ഉമരി അന്തരിച്ചു

തിരൂരങ്ങാടി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ടി.കെ. മുഹ്യുദ്ദീന്‍ ഉമരി(84) അന്തരിച്ചു. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം…

പ്രായത്തെ മാറ്റിവെച്ച് യുവത്വതുടിപ്പോടെ ഹോങ്കോങ്ങിലെ വയോധികർ

ഹോങ്കോങ്: തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരല്പനേരം പോലും നമ്മൾക്ക് വേണ്ടി മാറ്റി വെയ്ക്കാൻ സമയം കിട്ടാത്തവരാണ് നമ്മൾ. എന്നാൽ ഇതാ ഹോങ്കോങ്ങിലേക്ക് നോക്കൂ, എത്ര വലിയ ഓട്ടത്തിനിടയിലും അവർ…

പി.ഡി.പി. വീണ്ടും പൊന്നാനിയില്‍ മത്സരിക്കുന്നു

മലപ്പുറം: 2009 ല്‍ സി.പി.എമ്മുമായി കൂടിച്ചേര്‍ന്ന പൊന്നാനി പരീക്ഷണത്തിന് ശേഷം പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിനെത്തുകയാണ്. തിരുവനന്തപുരം പൂന്തുറ സ്വദേശിയും, പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാനുമായ പൂന്തുറ…

കാത്തിരിപ്പുകൾക്കു വിരാമമിട്ടുകൊണ്ട് “തേരാ പാരാ” അവസാന എപ്പിസോഡ് റിലീസ് ചെയ്തു.

മലയാളികളെ കുടു കുടെ ചിരിപ്പിച്ച മലയാളത്തിലെ ആദ്യ വെബ് സീരീസ് “തേരാ പാര” കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചു. ലോലൻ, ശംഭു, ജോർജ്, ഷിബു എന്നീ നാലു ചെറുപ്പക്കാരുടെ…

നാരായണ ഗുരു സംസാരിക്കുന്നു

#ദിനസരികള് 710 1928 ല്‍ ആണ് ശിവഗിരി തീര്‍ത്ഥാടനം തീരുമാനിക്കപ്പെടുന്നത്. കിട്ടന്‍ റൈറ്ററാണ് ഗുരുവിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സംസാരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം എന്നു കേട്ടപാടെ ഗുരുവിന്റെ…