Thu. May 9th, 2024

Day: March 28, 2019

സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ദ്രേസ് ഝാർഖണ്ഡിൽ അറസ്റ്റിൽ

ഝാർഖണ്ഡ്: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പൊതുപ്രവർത്തകനുമായ ജീൻ ദ്രേസ്, ഝാർഖണ്ഡിൽ വച്ച് പോലീസ് പിടിയിലായി. ഇന്നു രാവിലെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. മുൻ‌കൂറായി അനുവാദം ചോദിക്കാതെ പൊതുയോഗം…

ജെ.സി.ബി സാഹിത്യ പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗമായി കെ.ആർ മീര

ഈ വർഷത്തെ ജെ.സി.ബി. സാഹിത്യ പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗമായി സാഹിത്യകാരി കെ.ആർ. മീര തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകനും പാരിസ്ഥിതിക പ്രവർത്തകനുമായ പ്രദീപ് ക്രിശൻ ആണ് നിര്‍ണ്ണയ…

കരീമിനെ യൂബർ ഏറ്റെടുത്തു

മുംബൈ: ഗൾഫ് മേഖലയിലെ ആപ്പ് അധിഷ്ഠിത ടാക്സി സംഭരംഭമായ കരീമിനെ യു.എസ്. കമ്പനിയായ യൂബർ ഏറ്റെടുത്തു. ഏകദേശം 21,300 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ഏറ്റെടുക്കലിന് ശേഷവും മേഖലയിൽ…

സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശപത്രിക തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശപത്രിക തിരുവനന്തപുരത്ത് സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എസ്.യു.സി.ഐ. സ്ഥാനാര്‍ത്ഥി എസ് മിനിയാണ് ആദ്യ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ തിരുവനന്തപുരം…

മാങ്കഡിങ് വിവാദം: രാഹുൽ ദ്രാവിഡിന് പറയാനുള്ളത്

ജയ്പുര്‍: ഐ.പി.എല്ലിലെ മാങ്കഡിങ് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിൽ നിയമപ്രകാരം മാങ്കഡിങ് അനുവദനീയമാണെന്നും എന്നാല്‍ അതിനു മുന്‍പ് മുന്നറിയിപ്പ് നല്‍കാമെന്നും ദ്രാവിഡ്…

കാസര്‍ഗോഡ് സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ അക്രമം; 2 ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. എല്‍.ഡി.എഫ്…

ഫീസ് അടച്ചില്ല; പരീക്ഷയെഴുതിക്കാതെ രണ്ടര മണിക്കൂര്‍ വെയിലത്തു നിര്‍ത്തി ശിക്ഷ

ആലുവ: സ്‌കൂള്‍ ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ പുറത്തു വെയിലത്തു നിര്‍ത്തി ശിക്ഷിച്ചു. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണു മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം…

സി.പി.ഐ.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സി.പി.ഐ.എമ്മിന്റെ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ചുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് പ്രകടന…

രാഹുൽ വെറും “കുട്ടി”: മമത ബാനർജി

കൊല്‍ക്കത്ത: കോൺഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ “കുട്ടി” എന്ന് പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുലിന്റെ വിമർശനങ്ങൾക്ക് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ ആണ് “രാഹുല്‍ ഗാന്ധി…

ഇന്നു മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം; പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക‌്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം വ്യാഴാഴ‌്ച തുടങ്ങും. ഏപ്രില്‍ നാലാണ് അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക…