Wed. Dec 18th, 2024

Day: March 28, 2019

ലൂസിഫർ കാണാൻ കുടുംബസമേതം മോഹൻലാലും പൃഥ്വിയും ഒപ്പം ടൊവിനോയും

എറണാകുളം: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍…

ലൂസിഫർ ചിത്രത്തിന് എതിരെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള

ലൂസിഫർ സിനിമ ക്രിസ്തീയ മൂല്യങ്ങളെയെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ യുവജന സംഘടനയായ ക്രിസ്ത്യൻ…

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാറാണ്(55) ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍…

ഐ.പി.എൽ; രാത്രി എട്ടിന് മുംബൈ-ബാംഗ്ലൂർ മത്സരം

ബാംഗ്ലൂർ: ഐ.പി.എല്ലിൽ ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സം തമ്മിൽ മത്സരം. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് കളിനടക്കുക. ആദ്യ മത്സരങ്ങളിൽ…

പത്രിക സമര്‍പ്പണം തുടങ്ങി; ഇനിയും പ്രഖ്യാപനം ആവാതെ വയനാടും വടകരയും

തിരുവനന്തപുരം: കേ​ര​ളം ഉ​ള്‍​പ്പ​ടെ മൂ​ന്നാം​ ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇന്നു ​മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ പ​ത്രി​ക ന​ല്‍​കാം. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് വ​ര​ണാ​ധി​കാ​രി​ക​ള്‍…

ആരായിരിക്കും ചാലക്കുടിക്കാരുടെ ചങ്ങാതി?

ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി…

സി.പി.ഐ. (എം) പ്രകടനപത്രിക പുറത്തിറക്കി; മിനിമം വേതനം 18,000 രൂപയാക്കും

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച്‌ സി.പി.എം. പ്രകടന പത്രിക പുറത്തിറക്കി. സി.പി.എമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ…

ശബരിമല കേസില്‍ ജാമ്യമില്ല:​ കോഴിക്കോട് ബി.ജെ.പി സ്ഥാനാര്‍ത്ഥി റിമാന്‍ഡില്‍

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ.പി.പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ…

സീറ്റു നല്‍കിയില്ല: ബി.ജെ.പി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് രാജി കത്ത് നല്‍കി സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ

ലക്നൗ: സീറ്റുനിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് രാജി കത്ത് നല്‍കി സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ. യുപിയിലെ സംവരണ മണ്ഡലമായ ഹര്‍ദോയിലെ ബി.ജെ.പിയുടെ സിറ്റിങ് എംപി അന്‍ഷുല്‍…

സ്വവർഗ്ഗ ലൈംഗികതക്കും വിവാഹേതര ബന്ധത്തിനും കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കാൻ ബ്രൂണൈ

ബ്രൂണൈ: അടുത്ത ആഴ്ച മുതൽ സ്വവർഗ്ഗ ലൈംഗികതയിലും വിവാഹേതര ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച് ബ്രൂണൈ. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ശരീഅത്ത് നിയമപ്രകാരമാണ് ഇത്. ഏപ്രിൽ 4…