Sat. Dec 21st, 2024

Day: March 26, 2019

ആലത്തൂരിലെ ദളിത് സ്ഥാനാർത്ഥിയെ അപഹസിച്ച ദീപ നിശാന്ത് വീണ്ടും വിവാദത്തിൽ

തൃശൂർ: ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സവർണ്ണതയിൽ പൊതിഞ്ഞ പരിഹാസവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ഇത്തവണ സംവരണമണ്ഡലമായ ആലത്തൂരിൽ കോൺഗ്രസ്സ്…

കോഴിക്കോട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവർക്ക് എന്നും ഒരു പ്രഹേളികയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. അവിടെ നടക്കുന്ന പഞ്ചായത്ത് /കോർപറേഷൻ / നിയമസഭാ എന്ന് വേണ്ട സഹകരണ ബാങ്ക്…

അജ്ഞാത ഫണ്ടുകൾ വിധി നിർണ്ണയിക്കുന്ന ഇന്ത്യൻ ജനാധിപത്യം

ആറാഴ്ച നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഏകദേശം 50,000 കോടി രൂപ (ഏഴു ബില്യൻ ഡോളർ) ചെലവു വരുമെന്നു ഡൽഹിയിൽ പ്രവർത്തിക്കുന്ന മാധ്യമ പഠന കേന്ദ്രത്തിന്റെ…

പി. രാജീവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി

കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ചടങ്ങില്‍ വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി. മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി…

ലോൿപാൽ അംഗങ്ങൾ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ലോൿപാലിന്റെ അംഗങ്ങളായി നിയമിതരായ എട്ടുപേരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുക്കുമെന്ന് അധികാരികൾ അറിയിച്ചു. ഇന്ത്യയുടെ ആദ്യ ലോക്പാലായി നിയമിതനായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിന്റെ സത്യപ്രതിജ്ഞ,…

വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് രണ്‍ദീപ് സിങ് സുര്‍ജെവാല

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ സംസ്ഥാനത്തുനിന്ന്…

സ്പേസ് സ്യൂട്ട് ശരിയായ അളവിൽ വേണ്ടത്ര ഇല്ല; സ്ത്രീകളുടെ ബഹിരാകാശ നടത്തം നാസ റദ്ദാക്കി

വാഷിംഗ്‌ടൺ ഡി.സി: സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്താനിരുന്ന ബഹിരാകാശ നടത്തം(Spacewalk) ശരിയായ അളവിലുള്ള സ്പേസ്സ്യൂട്ടുകൾ വേണ്ടത്ര ഇല്ലെന്ന കാരണത്താൽ നാസ ഭാഗികമായി റദ്ദ് ചെയ്തു. സ്ത്രീകൾ മാത്രം…

വണക്കം ടു ബേഗുസരായ്

ബീഹാർ: ബേഗുസരായിയിൽ, വിദ്യാർത്ഥിനേതാവായ കനയ്യ കുമാറിന്റെ എതിരാളിയാക്കിയതിൽ പാർട്ടിയോട് അതൃപ്തി പ്രകടിപ്പിച്ച ബി.ജെ.പി. നേതാവും, കേന്ദ്രമന്ത്രിയുമായ ഗിരിരാജ്‌സിംഗിനെ, കനയ്യകുമാർ, വണക്കം ടു ബേഗുസരായ് എന്നു പറഞ്ഞു പരിഹസിച്ചു.…

ന​ടി ഊര്‍മിള മാതോണ്ട്കർ കോ​ണ്‍​ഗ്ര​സ് സ്ഥാനാർത്ഥി​യാകും

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചേക്കുമെന്ന് സൂചന. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മല സീതാരാമന്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ്…