Fri. Apr 26th, 2024

Day: March 26, 2019

“കുറച്ചു കഷ്ടപ്പെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു”: ‘ഇളയരാജ’യുടെ സംവിധായകൻ

തൃശ്ശൂർ: ഗിന്നസ് പക്രുവിനെ നായകനാക്കി ‘ഇളയരാജ’ എന്ന പ്രദർശനം തുടരുന്ന ചിത്രം സംവിധാനം ചെയ്ത മാധവ് രാമദാസൻ പറഞ്ഞ വാക്കുകളാണ്, “കുറച്ചു കഷ്ടപ്പെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ…

മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയില്ല; ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: പ്രമുഖരായ നേതാക്കള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടി സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മുന്നിലുണ്ടായിരുന്ന എല്‍കെ അദ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷിക്കും…

കേന്ദ്ര സർക്കാരിന്റെ പക്ഷപാതപരമായ നിലപാടിനെ വിമർശിച്ച് വിജയ് മല്യ

ലണ്ടൻ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ മോദി സർക്കാരും, പൊതുമേഖലാ ബാങ്കുകളും കാണിക്കുന്ന ഉദാരത തന്റെ കമ്പനിയായ കിംഗ് ഫിഷർ എയർലൈൻസിനോട്…

മിസോറാമിൽ സമ്പൂർണ്ണ മദ്യ നിരോധനം

മിസോറാം: മദ്യം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ല് മിസോറാം നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കി. ഭരണത്തിൽ വന്നയുടനെ, മിസോ നാഷനൽ ഫ്രന്റ് അങ്ങനെയൊരു നിയമം പാസ്സാക്കുമെന്നു വാഗ്ദാനം നൽകിയിരുന്നു. ഈ…

ബി.​ഡി.​ജെ.​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ല്‍ സ്ഥാനാർത്ഥികളെ പ്ര​ഖ്യാ​പിച്ചു

കോ​ട്ട​യം: ബി.​ഡി.​ജെ.​എ​സി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർഥിക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജു കൃ​ഷ്ണ​ൻ (ഇ​ടു​ക്കി), ത​ഴ​വ സ​ഹ​ദേ​വ​ൻ (മാ​വേ​ലി​ക്ക​ര), ടി.​വി ബാ​ബു (ആ​ല​ത്തൂ​ർ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, വ​യ​നാ​ട്…

സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച്‌ ഇന്ന് വെളുപ്പിന് 2 മണിക്കായിരുന്നു അന്ത്യം.…

ലൂസിഫറിൽ സയീദ് മസൂദായി പൃഥ്വിരാജ്

കോട്ടയം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ പൃഥ്വിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. സയീദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ന്…

പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ 72,000 രൂപ വീതം അക്കൗണ്ടിൽ ഉറപ്പാക്കുമെന്ന് രാഹുൽ; പരിഹാസവുമായി ബി.ജെ.പിയും, സി.പി.എമ്മും

ന്യൂഡൽഹി : കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്നും ഇത്തരത്തിൽ പ്രതിവർഷം…

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച്‌ റിട്ട. ജസ്റ്റിസ് സി.എസ് കര്‍ണന്‍

ചെന്നൈ: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി)…

ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

പട്‌ന: വിമത ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്‍റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിനെ…