Thu. Nov 21st, 2024

Day: March 8, 2019

ഓഹരി വിപണിയിൽ തളർച്ച

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച്, നഷ്ടത്തോടെയാണ്, ഇന്ത്യൻ ഓഹരിവിപണിയിലും വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോമൊബൈൽ, ബാങ്കിംഗ്, മെറ്റൽ, ഐ.ടി. മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. ഇൻഫ്ര, ഫാർമ എന്നീ മേഖലകളിൽ മാത്രമാണ്…

സി.പി. ജ​ലീ​ലി​ന്റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു; കൊല്ലപ്പെട്ടത് തലയില്‍ വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വയനാട്: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും…

തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് 15 നു തുടക്കം

തൃശൂർ: പതിനാലാമത് തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മാര്‍ച്ച് 15 നു തുടക്കമാവും. ഗോവ, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലെ പുരസ്കാര ചിത്രങ്ങളുൾപ്പെടെ 75 ഓളം ചിത്രങ്ങളുമായി 15 മുതൽ 21 വരെ തൃശൂർ…

വാക്പോരില്‍ വീരേന്ദ്രകുമാറും ചെന്നിത്തലയും

കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, വാക്പോരുമായി ചെന്നിത്തലയും വീരേന്ദ്രകുമാറും. വീരേന്ദ്രകുമാറിന്റെ എല്‍.ഡി.എഫ്. പ്രവേശനത്തെ പരിഹസിച്ച ചെന്നിത്തലയ്ക്കു പിന്നാലെ മറുപടിയുമായി വീരേന്ദ്രകുമാറും രംഗത്തെത്തി. യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക്…

അലീഗഢ്: അപേക്ഷാത്തീയതി നീട്ടി

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് 200 രൂപ പിഴയോടു കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 12 വരെ നീട്ടി.…

കർണ്ണാടക വിധാൻ സഭയിലേക്ക് ആദ്യ ട്രാൻസ്‌ജെൻഡർ വനിതയെ നിയമിച്ചു

ബെംഗളൂരു: ട്രാൻസ് ജെൻഡർ വിഷയത്തിൽ, നിരവധി സെമിനാറുകളും ചർച്ചകളും നടന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് ഇതാ അഭിമാനിക്കാനായി മറ്റൊരു നേട്ടം കൂടെ. കർണാടക വിധാൻ സഭ…

കേരള ബാങ്ക്: ലയനപ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് മലപ്പുറം

മലപ്പുറം: ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുന്നതിന് അനുമതി തേടിയുള്ള പ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് മലപ്പുറം. വ്യാഴാഴ്ച നടന്ന ജില്ലാ സഹകരണ ബാങ്ക് ജനറൽ ബോഡി…

വയനാട്ടിൽ അതീവസുരക്ഷ; രാഹുൽഗാന്ധിയുടെ സന്ദർശനത്തെച്ചൊല്ലി ആശങ്ക

കല്പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും…

ഭരണാധികാരികളെ വിമര്‍ശിച്ചതിനു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ രാഷ്ട്രീയപരമായി ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നമുക്കു കാണാന്‍ സാധിക്കും. നിലവിലുളള പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്.…

മാറിച്ചിന്തിക്കേണ്ടുന്ന മാവോയിസ്റ്റുകൾ

#ദിനസരികള് 690 സി പി ജലീല്‍. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു.…