Tue. Jan 7th, 2025

Month: February 2019

സംഝൌത എക്സ്പ്രസ്സ് ട്രെയിൻ സർവ്വീസ് നിർത്തി

ലാഹോർ: പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ സർവ്വീസ് നടത്തിയിരുന്ന സംഝൌത എക്സ്പ്രസ്സ് ട്രെയിനിന്റെ സേവനം ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിർത്തിവയ്ക്കുന്നതായി പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈ ട്രെയിൻ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ്…

നിലമ്പൂർ മോഡല്‍ റസിഡൻഷ്യൻ സ്കൂളിൽ ആദിവാസി വിദ്യാർത്ഥികള്‍ക്ക് പീഡനം; പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷനു പരാതി ലഭിച്ചു

തിരുവനന്തപുരം: നിലമ്പൂരിലെ, ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍, ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പീഡനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട്, പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷനു പരാതി…

കാട്ടുതീ തടയാന്‍ വാട്‌സാപ് ടീം

നിലമ്പൂര്‍: കാട്ടുതീ പ്രതിരോധിക്കാന്‍ വാട്‌സാപ് ഗ്രൂപ്പുകള്‍. കാട്ടുതീ സന്നദ്ധ ടീം, ടീം ഗാല്ലിവന്റേര്‍സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാണ് വനം വകുപ്പിനു പിന്തുണ നല്‍കുന്നത്. നിലമ്പൂർ, മുതുമല, ബന്ദിപ്പൂര്‍…

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്വീപ്പ് 2019 സെമിനാര്‍ നടത്തി

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം (സ്വീപ്പ്) 2019 ന്റെ ഭാഗമായി നടത്തിയ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്…

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം നാ ലാം ദിവസത്തിലേക്ക്; മന്ത്രി കെ. ടി. ജലീൽ വിദ്യാർത്ഥികളുമായി അനുരഞ്ജന ചർച്ച നടത്തും

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഴിമതിയ്ക്കും, കെടുകാര്യസ്ഥതയ്ക്കും, സ്വജനപക്ഷപാതത്തിനും എതിരെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിവരുന്ന പഠിപ്പു മുടക്കിയുള്ള സമരം നാലാം ദിവസത്തിലേക്കു…

ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലും ഉപാധ്യക്ഷ ബീനാപോളും രാജിവയ്ക്കണം അല്ലെങ്കിൽ നിയമം പാലിക്കണം: സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാല്പത്തി ഒൻപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ സംവിധാനം ചെയ്ത ‘ആമി’, ഉപാധ്യക്ഷ ബീനാപോൾ ചിത്രസംയോജനം നടത്തി ഭർത്താവ്…

ഗാർഹികജോലിക്കാരുടെ സ്പോൺസർഷിപ്പിൽ മാറ്റം അനുവദിച്ചുകൊണ്ട് സൗദി തൊഴിൽ മന്ത്രാലയം

സൗദി അറേബ്യ: മതിയായ കാരണമുണ്ടെങ്കിൽ, തൊഴിലുടമയുടെ അനുമതിയില്ലാതെയും ഗാർഹിക ജോലിക്കാർക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ, മൂന്നുമാസം തുടർച്ചയായോ, ഇടവിട്ട മാസങ്ങളിലോ വേതനം…

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ സഖ്യത്തിനു സ്വർണ്ണം

ന്യൂഡൽഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ മനു ഭാകർ–സൗരഭ് ചൗധരി സഖ്യത്തിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ്…

ട്രംപും കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്നാമിൽ തുടക്കം

വിയറ്റ്നാം: യു.എസ് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപും ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്നാമിൽ തുടക്കം. വിയറ്റ്നാം തലസ്ഥാനത്തെ മെട്രോപോൾ ഹോട്ടലിൽ,…