Mon. Dec 23rd, 2024

തൃക്കാക്കര:

തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ രംഗത്തുവന്നു.

നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് കൌണ്‍സിലര്‍മാര്‍ തമ്മില്‍ കടുത്ത വാഗ്വാദവും അരങ്ങേറി. അതിനിടെ നഗരസഭാ സെക്രട്ടറി എന്‍കെ ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റി. തൃശൂര്‍ കോര്‍പറേഷനിലേക്കാണ് സ്ഥലംമാറ്റം