24 C
Kochi
Thursday, December 9, 2021
Home Tags Eranakulam

Tag: Eranakulam

റോഡിൽ പൊലീസിന്റെ അനധികൃത പാർക്കിങ്

ആലുവ:പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷനു മുൻപിലെ ആലുവ–മൂന്നാർ റോഡിൽ അനിശ്ചിതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കിഴക്കുവശത്തു പിഡബ്ല്യുഡി വീതിയേറിയ നടപ്പാത നിർമിച്ചതോടെ വിസ്തൃതി ചുരുങ്ങിയ റോഡിലാണു കേസിൽ പെട്ട വാഹനങ്ങൾ അപകടഭീഷണി ഉയർത്തുന്നത്. ആലുവ മെട്രോ സ്റ്റേഷനു സമീപം ബൈപാസ് മേൽപാലത്തിനു താഴെയുള്ള അനധികൃത ലോറി...

ഇലക്ട്രിക്ക് ലോകോഷെഡിന് വൈദ്യുതി നിഷേധിച്ച് റെയിൽവേ

കൊച്ചി:എറണാകുളം സൗത്ത്‌ സ്‌റ്റേഷനിലെ ഇലക്‌ട്രിക്‌ ലോക്കോ ഷെഡ്ഡിലേക്ക്‌ വൈദ്യുതി നിഷേധിച്ച്‌ റെയിൽവേ. ചെന്നൈയിലെ ചീഫ്‌ ഇലക്‌ട്രിക്കൽ ഡിസ്‌ട്രിബ്യൂഷൻ എൻജിനിയറാണ്‌ തടസ്സവാദമുന്നയിക്കുന്നത്‌. പ്ലാറ്റ്‌ഫോമിലുള്ള ഫില്ലിങ് പോയിന്റിലേക്ക്‌ ഡീസൽ എൻജിനുകൾക്കായി ഇന്ധനം എത്തിക്കുന്ന പൈപ്പിനു മുകളിൽക്കൂടിയാണ്‌ വൈദ്യുതി ലൈൻ വലിക്കേണ്ടത്‌.സുരക്ഷാകാരണം മൂലം പൈപ്പ്‌ മാറ്റാതെ കണക്‌ഷൻ നൽകാനാകില്ലെന്നാണ്‌ വിശദീകരണം....

മാലിന്യത്തിൽ നിന്നു വാഹന ഇന്ധനം: സർക്കാർ ‘മൂക്കു പൊത്തുന്നു’

കൊച്ചി:നഗര മാലിന്യത്തിൽ നിന്നു ചെലവു കുറഞ്ഞ ഹരിത വാഹന ഇന്ധനവും ജൈവ വളവും ഉല്പാദിപ്പിക്കുന്ന,ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) യുടെ ‘വേസ്റ്റ് ടു എനർജി’ പദ്ധതിയോടു മുഖം തിരിച്ചു സംസ്ഥാന സർക്കാർ. കൊച്ചിയിലും തിരുവനന്തപുരത്തും പ്ലാന്റ് സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചു ഗെയ്ൽ അധികൃതർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ...

ഗാന്ധിജയന്തി ദിനത്തിൽ മെട്രോ യാത്ര പകുതി നിരക്കിൽ; ട്രെയിനുകളുടെ സമയത്തിലും മാറ്റം

കൊച്ചി ∙ഗാന്ധിജയന്തി ദിനമായ നാളെ മെട്രോയിൽ ടിക്കറ്റിനു പകുതി നിരക്ക്. കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും. മെട്രോയിലേക്ക് ആളെ ആകർഷിക്കാനുള്ള പരിപാടികളുടെ ഭാഗമാണിത്.മാനസിക വൈകല്യം നേരിടുന്നവർക്കു പൂർണ സൗജന്യവും കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും മെട്രോ...

കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു മാലിന്യം വലിച്ചെറിയുന്നു

ആലുവ∙ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ നിന്നു മാലിന്യം വലിച്ചെറിയുന്നു. പുഴയിൽ വീഴാതെ പോയവ തീരത്തെ കുറ്റിക്കാടുകളിൽ കിടക്കുകയാണ്. മഴ പെയ്യുമ്പോൾ ഇതും വെള്ളത്തിൽ കലരും.പെരിയാർ സംരക്ഷണത്തിനു മുറവിളി ഉയർത്തുന്നവർ ഇതു തടയാൻ രംഗത്തില്ല. അധികൃതരും കണ്ടില്ലെന്നു നടിക്കുന്നു. മാർത്താണ്ഡവർമ പാലത്തിന്റെ ഇരുവശങ്ങളിലും...

ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം: കൃഷിയിടങ്ങൾ സന്ദർശിച്ച് വിദഗ്ധ സംഘം

കോതമംഗലം∙നഗരസഭയിൽ ആഫ്രിക്കൻ ഒച്ച് ആക്രമണം രൂക്ഷമായ കൃഷിയിടങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു. രാമല്ലൂർ കപ്പിലാംവീട്ടിൽ സാജുവിന്റെ വാഴക്കൃഷി, സിഎംസി കോൺവന്റിലെ ചേന, മഞ്ഞൾ, വാഴ, പൂ കൃഷികളിലെല്ലാം ഉണ്ടായഒച്ചിന്റെ ആക്രമണം പരിശോധിച്ചു. കാർഷിക സർവകലാശാല ഓടക്കാലി സുഗന്ധതൈല–ഔഷധസസ്യ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസറും കോതമംഗലം കാർഷിക...

കാക്കനാട് ലഹരിക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി:കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ്. ആദ്യം അറസ്റ്റിലായ പ്രതികൾക്ക് ഇവർ സാമ്പത്തിക സഹായം ചെയ്‌തെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.ഇതോടെ കേസിൽ പിടിയിലായവരുടെ...

മോൻസനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി:കേരളത്തെയാകെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പിന്‍റെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോൻസൻ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് യഥാർത്ഥ ആനക്കൊമ്പല്ലെന്ന് വനം വകുപ്പ് നടത്തിയ...

എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി; സസ്‌പെൻഷൻ

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത്  സിപിഎമ്മിൽ  കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട് സസ്പെന്‍റ് ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കെ മണിശങ്കറിനെ ഉൾപ്പടെ തരംതാഴ്ത്തിയ നടപടി കുറഞ്ഞുപോയെന്ന വിമർശനത്തിലാണ് ഒരു...

എറണാകുളത്തെ ലാബുകളില്‍ ആൻറിജന്‍ ടെസ്​റ്റിന് കർശന നിരോധനം

കൊച്ചി:ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്.അടിയന്തരസാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ആന്റിജൻ പരിശോധന അനുവദിക്കൂ. സാമ്പിൾ കലക്‌ഷനുശേഷം 12 മണിക്കൂറിനകം ആർടിപിസിആർ പരിശോധനാഫലം നൽകണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്...