25 C
Kochi
Sunday, August 1, 2021
Home Tags Against

Tag: against

പണം തിരികെ നൽകി പക്ഷെ ആധാരം തരുന്നില്ല; ജീവയുടെ പിതാവിനെതിരെ വിശാൽ

നടൻ ജീവയുടെ പിതാവും നിർമ്മാതാവുമായ ആർ ബി ചൗധരിക്കെതിരെ പരാതിയുമായി നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.വിശാല്‍ നായകനായ 'ഇരുമ്പു...

വംശീയവിവേചനത്തിനെതിെര ബിടിഎസ്

കൊറിയ:ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ്. ഏഷ്യയില്‍ നിന്നുള്ളവരായതുകൊണ്ട് തങ്ങള്‍ക്കും പല തവണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ബിടിഎസ് പ്രസ്താവനയില്‍ പറയുന്നു.ഗ്രാമി നോമിനേഷന്‍ നേടിയ ബിടിഎസിനെതിരെ ഒരു ജര്‍മന്‍ ആര്‍.ജെ വംശീയാധിക്ഷേപം നടത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയെന്ന്...

ബിജെപിക്ക് എതിരെ ഒരുമിക്കണം: യോഗേന്ദ്ര യാദവ്

ഗുവാഹത്തി:അസമിൽ ബിജെപിയെ തോൽപിക്കാൻ സംയുക്ത സ്ഥാനാർത്ഥികൾ വരണമെന്ന് സ്വരാജ് അഭിയാൻ നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കർഷക നേതാവും റെയ്ജോർ ദൾ പ്രസിഡന്റുമായ അഖിൽ ഗോഗൊയിയെ സന്ദർശിക്കാനെത്തിയതായിരുന്നു യോഗേന്ദ്ര യാദവ്. കിസാൻ സംഘർഷ സമിതി നേതാവ് സുനിലാമും ഒപ്പമുണ്ടായിരുന്നു.ആദ്യ രണ്ടു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പു നടക്കുന്ന 86...

സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

ന്യൂഡല്‍ഹി:എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി. ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ് എടുത്തിരിക്കുന്നത്.വാടക വീട് കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു...

അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് കേന്ദ്രത്തിൻ്റെ മുന്‍കൂര്‍ അനുമതിവേണമെന്ന നിര്‍ദ്ദേശത്തില്‍ രാഹുല്‍

ന്യൂഡല്‍ഹി:അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളേയും അക്കാദമിക് വിദഗ്ധന്മാരെയും വിശ്വസിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു.”വിദ്യാര്‍ത്ഥികളെ, അക്കാദമിക് വിദഗ്ധരെ, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് പുറംലോകത്തോട് സംസാരിക്കാന്‍ അനുവാദമില്ലാത്തതെന്ന് ദയവായി സ്വയം ചോദിക്കുക. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിങ്ങളെ...

ട്വിറ്ററിൽ ട്രെൻഡിങ്ങായി യുവാക്കളുടെ രോഷം; വീമ്പിളക്കൽ നിർത്തി ജോലി തരൂ മോദി, മിനുറ്റുകൾകൊണ്ട് പതിനായിരങ്ങൾ അണിനിരക്കുന്നു

ന്യൂദൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി തൊഴിൽ ഇല്ലായ്മ അനുഭവിക്കുന്ന യുവാക്കളുടെ രോഷം. മോദി റോസ്​ഗർ ദോ എന്ന ഹാഷ്ടാ​ഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങ്. ഇതിനോടകം ഒരു മില്ല്യൺ ആളുകളോളമാണ് ട്വിറ്ററിൽ ഈ ഹാഷ് ടാ​ഗിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ...

ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷയെങ്കില്‍, യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ്: മഹുവ

കൊല്‍ക്കത്ത:ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ദിഷ രവിക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ദിഷയുടെ ലക്ഷ്യമെന്നുമുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷ...

പ്രതിപക്ഷ നേതാവ് തരംതാഴരുതെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ട്രോളിങ് കരാർ ആരോപണം മന്ത്രി നിഷേധിച്ചു. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മന്ത്രി പറഞ്ഞു.ന്യൂയോർക്കിൽ വച്ച് കമ്പനിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല. കമ്പനി പ്രതിനിധികൾ ഓഫിസിൽ വന്ന് കണ്ടിട്ടുണ്ടാകാം....

പുതുച്ചേരിയില്‍ ഭരണം അട്ടിമറിക്കാൻ കേന്ദ്രസര്‍ക്കാർ ശ്രമിക്കുന്നുവെന്ന് നാരായണസാമി

ചെന്നൈ:പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി നാരായണസാമി. എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുതുച്ചേരിയില്‍ നടക്കുന്നതെന്നും നാരായണ സാമി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ...

ബിജെപിക്കെതിരെ കർഷകരുടെ മഹാപഞ്ചായത്ത്

ന്യൂഡൽഹി:കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ബിജെപി നേതാക്കളുമായി ഒരുതരത്തിലുള്ള സഹകരണവും പാടില്ലെന്നു പടിഞ്ഞാറൻ യുപിയിലെ കർഷകർക്കു ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് കർശന നിർദേശം നൽകി.കൃഷി നിയമങ്ങൾക്കെതിരായ ബോധവൽക്കരണവും ബിജെപി വിരുദ്ധ പ്രചാരണവും കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും കർഷക സംഘടനകൾ...