Mon. Dec 23rd, 2024
നാഗർകോവിൽ:

കോവിഡി​ൻെറ രണ്ടാം തരംഗം കാരണം 146 ദിവസം അടച്ചിട്ടിരുന്ന പത്മനാഭപുരം കൊട്ടാരം ചൊവ്വാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ കൊട്ടാരത്തിനുള്ളിലേക്ക്​ പ്രവേശിപ്പിക്കുന്നത്.

തുറന്ന ദിവസം തന്നെ ഇരുനൂറിൽപരം സന്ദർശകർ കൊട്ടാരം സന്ദർശിച്ചതായി ചാർജ് ഓഫിസർ സി എസ് അജിത്കുമാർ പറഞ്ഞു.