Mon. Dec 23rd, 2024

കൊച്ചി:

കൊച്ചി കപ്പൽശാലയ്ക്ക്  വീണ്ടും ഇ മെയിൽ ഭീഷണി. കപ്പൽ ശാല ആക്രമിക്കുമെന്നാണ് സന്ദേശം. കപ്പല്‍ ശാല അധിക്യതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വന്ന ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശമെത്തുന്നത്.