Wed. Jan 22nd, 2025

മാ​ള:

കെഎ​സ്ആ​ർടിസി മാ​ള ഡി​പ്പോ​യി​ൽ 24 ജീ​വ​ന​ക്കാ​ർ​ക്ക് കൊവി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ ഒ​രേ​സ​മ​യം പോ​സി​റ്റി​വാ​യ​തെ​ന്ന് പ​റ​യു​ന്നു. മ​റ്റു ചി​ല ജീ​വ​ന​ക്കാ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.