Wed. Dec 18th, 2024

ചെറായി:

സമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയുടെ നഗ്​നചിത്രങ്ങൾ ആവശ്യപ്പെടുകയും നൽകാതെവന്നപ്പോള്‍ ഭീഷണിപ്പെടുത്തി എടുപ്പിച്ച് വാങ്ങുകയും ചെയ്ത 19കാരനെ മുനമ്പം പൊലീസ് അറസ്​റ്റ്​ ചെയ്തു.

ചാവക്കാട് എടക്കേരിമില്ലേട് കാജാ ബീഡികമ്പനിക്കടുത്ത് താമസിക്കുന്ന കല്ലൂരി അലിവീട്ടിൽ ആഷിക്കിനെയാണ് അറസ്​റ്റ്​ ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തശേഷം ചാവക്കാടുനിന്ന്​ കസ്​റ്റഡിയിലെടുത്തത്.

By Rathi N