Sun. Feb 9th, 2025

Month: July 2021

ജീവനക്കാർക്ക്‌ ദുരിതമായി മാറുന്ന വർക്‌ഷോപ്പ്‌

കോട്ടയം: വെള്ളത്തിൽ മുങ്ങിയ വർക്‌ഷോപ്പ്‌, മുട്ടറ്റം വെള്ളം കെട്ടിക്കിടക്കുന്ന റാമ്പ്‌, ഇലക്‌ട്രിക്കൽ മുറിയിൽ നിന്നും വരുന്ന വെള്ളത്തിന്റെ ഉറവ, തൊട്ടാൽ ഷോക്കടിക്കുന്ന വയറിങ്‌, മുൻ ഗതാഗത മന്ത്രി…

തൂണിൽ ഇടിച്ചു നിൽക്കുന്ന തടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും

വെണ്ണിക്കുളം: മണിമലയാറിൽ കോമളം പാലത്തിന് താഴെ ഒഴുകിയെത്തിയ തടി പാലത്തിന്റെ തൂണിൽ ഇടിച്ച് നിൽക്കുന്നു. ഡാമുകൾ ഇല്ലാത്ത മണിമലയാറിൽ കിഴക്ക് നിന്നെത്തുന്ന തടിയും ചെറിയ മരങ്ങളും പലപ്പോഴും…

സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി

രാജകുമാരി: പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി. ടൗണിൽ പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള സ്ഥലത്താണ് ജാക്​ഹാമർ ഉപയോഗിച്ച്…

രണ്ട് കൈകളായ് കൃഷിയും എഴുത്തും

കോവളം: കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിള അക്ഷരം വീടിൻ്റെ പറമ്പിൽ എന്തുനട്ടാലും പൊന്നുവിളയും. ഗൃഹനാഥനായ ഗ്രേഷ്യസ് ബെഞ്ചമിൻ്റെ മനസ്സിൽ വിളങ്ങുന്നതാകട്ടെ അക്ഷരങ്ങളും. വീടിന്റെ മുൻവശത്ത് പ്ലാവും കുരുമുളകും, തൊട്ടടുത്തവളപ്പിൽ…

പൊന്നുവിളയും തരിശുനിലം

ഓയൂർ: കരീപ്ര ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കിടം ഏലായിൽ തരിശുകിടന്ന ഒരേക്കറോളം നിലത്തിൽ ഇനി പൊന്നുവിളയും. വർഷങ്ങളായി കാടുമൂടിക്കിടന്ന വയൽ ഇടയ്ക്കിടം സുരേഷ്കുമാർ ഫൗണ്ടേഷൻ പാട്ടത്തിനെടുത്ത് നെൽക്കൃഷിക്ക് ഒരുക്കി. മന്ത്രി…

ഷീ ഓട്ടോറിക്ഷകൾ സർവീസ് നിർത്തുന്നു

കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വനിതകൾ പിന്മാറുന്നു. 10 വനിതകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കുടുംബശ്രീയിൽ നിന്നു നഗരസഭയുടെ സഹകരണത്തോടെ 5 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 3…

നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറുമില്ല; കിട്ടിയത് എട്ടിന്‍റെ പണി

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക്…

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം

കൽപ്പറ്റ: ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതികൾ ജില്ലയിൽ പുരോഗമിക്കുന്നു. കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ…

കൊവിഡ് പരിശോധനയിൽ വ്യാപക പരാതി

വടകര: ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ…

ഇന്ത്യൻ നേവിയുടെ കപ്പൽ കോട്ടയം പോർട്ടിൽ എത്തിയപ്പോൾ

കോട്ടയം: ഇന്ത്യൻ നേവിയുടെ ഫാസ്‌റ്റ്‌ അറ്റാക്ക്‌ ക്രാഫ്‌റ്റ്‌(ഐഎൻഎഫ്‌എസി) ടി–-18 കപ്പൽ കോട്ടയം പോർട്ടിൽ എത്തി. ആലപ്പുഴ പൈതൃക പദ്ധതിക്ക് കീഴിൽ പോർട്ട്‌ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനാണ്‌ നേവി കപ്പൽ…