Tue. Jul 16th, 2024

Day: July 3, 2021

ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ച് കശ്മീർ വരെ സൈക്കിളിൽ പോകാൻ ഫാഹിസ്

തിരൂരങ്ങാടി: സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ മറ്റൊന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഫാഹിസ് ഫർഹാൻ (18). കശ്മീർ വരെ സൈക്കിളിൽ പോകാനുള്ള തയാറെടുപ്പിലാണ് ഫാഹിസ്.ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ചാണ് ഇത്ര ദൂരം…

മദ്യപാനി ആക്രമിച്ചു, കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്

മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാർജ് ചോദിച്ചതിനാണ് കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിച്ച്…

സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം പൊലീസ്​ ക​സ്​​റ്റ​ഡി​യി​ൽ വിദ്യാർത്ഥിക്ക്​ നഷ്​ടമായത്​ അധ്യയനവർഷവും 4000 രൂപയും

പ​ട്ടി​ക്കാ​ട് (തൃശൂർ): സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ലൂ​ടെ വി​ദ്യാ​ർ​ത്ഥിയു​ടെ അ​ധ്യ​യ​ന​വ​ര്‍ഷം വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് ന​ഷ്​​ട​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പാ​ല​ക്കാ​ട്​ കി​ഴ​ക്ക​ഞ്ചേ​രി​യി​ല്‍നി​ന്ന്​ പ​ട്ടി​ക്കാ​ട്​ ഗ​വ ഹ​യ​ർ…

പാലക്കാട് റബ്ബര്‍ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് എടത്തനാട്ടുക്കര ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ കടുവ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ…

ബോട്ടിലിൽ ഏഷ്യൻ ഭൂപടം: വിദ്യാർത്ഥി ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡിൽ

ഫറോക്ക്‌: ബോട്ടിലിൽ ഏഷ്യൻ ഭൂപടം വരച്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡിൽ ഇടം നേടി വിദ്യാർത്ഥിനി. മീഞ്ചന്ത ഗവ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌  ജന്തുശാസ്‌ത്ര വിഭാഗം…

ദേശീയപാത സ്ഥലമെടുപ്പിനായി പൊളിക്കുന്നത് 600 വീടുകളും 2,400 കടകളും

വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിലായതോടെ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ ആശങ്കയിൽ. അഴിയൂർ–വെങ്ങളം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ മൂരാട് വരെ 600 വീടുകളും…

മദ്രസ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റില്‍

ത​ളി​പ്പ​റ​മ്പ്: ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മ​ദ്രസ അ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ന്നി​യൂ​ർ സ്വ​ദേ​ശി റ​സാ​ഖി​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പ​രി​യാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.…

മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പനമരം – ബീനാച്ചി റോഡിൽ അപകടം

പനമരം: നിർമാണം ഇഴഞ്ഞു നീങ്ങുന്ന പനമരം– ബീനാച്ചി റോഡിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയതാണ് ടൂറിസം -പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി പോയതിന് പിന്നാലെയാണ് വാഹനാപകടം. റോഡിലെ…

ആദിവാസി കോളനിക്ക് ഭീഷണിയായി കൂറ്റന്‍ പാറക്കല്ല്

ഊ​ർ​ങ്ങാ​ട്ടി​രി: ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ്പി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്കൂ​ളി​നും ഭീ​ഷ​ണി​യാ​യി കൂ​റ്റ​ൻ പാ​റ​ക്ക​ല്ല്. ഏ​ത് നി​മി​ഷ​വും അ​ട​ർ​ന്ന് വീ​ഴാ​വു​ന്ന മ​ല​യി​ലെ ക​ല്ലി​ൻറെ നി​ൽ​പ്​ കാ​ര​ണം…

നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി റിങ് യൂണിറ്റ് റെഡി

മൂവാറ്റുപുഴ∙ നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായുള്ള റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) മൂവാറ്റുപുഴയിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഭൂഗർഭ…