Sat. Jan 18th, 2025

Day: July 2, 2021

കർഷകർക്കും കമ്പനി; കന്നിയുൽപ്പന്നം കഞ്ഞിയരി

തൃശൂർ: കർഷകർ ജൈവകൃഷിയിറക്കും. ആ നെല്ല്‌ കർഷകർത്തന്നെ സംഭരിക്കും. കർഷക കമ്പനി വഴി അരിയാക്കും. ഈ ജൈവ കഞ്ഞിയരി വിപണിയിലേക്ക്‌. നൂറുശതമാനം തവിടോടുകൂടിയ ‘തൃവെൽ’ അരി വെള്ളിയാഴ്‌ചമുതൽ…

അപകടം വിട്ടൊഴിയാതെ വട്ടപ്പാറ വളവ്

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ഇടവിടാതെ അപകടങ്ങൾ ഉണ്ടാകുന്നതിനാൽ ദുരിതം തീരുന്നില്ല. കഴിഞ്ഞ ദിവസവും ഇവിടെ കണ്ടെയ്നർ ലോറി മറിഞ്ഞു 5 മാസത്തിനിടെ നാലാമത്തെ അപകടം. മേൽഭാഗത്തു നിന്ന്…

കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി

കൊച്ചി: രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് 53 ദിവസം നിർത്തിയ കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ്‌…

വാഹനത്തിലിരുന്ന് ആസ്വദിച്ചു രുചിക്കാം ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ആരംഭിച്ചു

പാലക്കാട് ∙ കൊവിഡ് കാലത്ത് ഹോട്ടലിലെ ഇരുന്നുള്ള ഭക്ഷണം നിലച്ചെങ്കിലും വാഹനത്തിന് അകത്തിരുന്ന് ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ജില്ലയിലെ കെടിഡിസി ഹോട്ടലുകളിലും…

ഗദ്ദാമയുടെ ദുരിതനാളുകളിൽ നിന്ന് സാഹിത്യ ലോകത്തേക്ക്

നിലമ്പൂർ : ഗദ്ദാമയുടെ ദുരിതനാളുകളിൽനിന്നാണ്‌‌ സൗജത്ത്‌ സാഹിത്യലോകത്തേക്ക് ചുവടുവച്ചത്‌. കഷ്ടതയുടെ കയ്‌പേറിയ കാലത്തെ പകർത്തിയെഴുതിയപ്പോൾ ഈ വീട്ടമ്മ സ്വയമൊരു നോവലായി മാറി. മറ്റുപലരെയും പോലെ ഉരുകിത്തീരേണ്ടിയിരുന്ന ജീവിതത്തെ…

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അ​ന​ധി​കൃ​ത കാ​ള​പൂ​ട്ട്

പ​ര​പ്പ​ന​ങ്ങാ​ടി: പരപ്പനങ്ങാടിയിൽ അനധികൃത കാളപൂട്ട്.സം​സ്ഥാ​ന​ത്ത് കൊവി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മ്പോ​ഴും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കാ​ള​പൂ​ട്ട് ന​ട​ത്തി​യ​തി​ന് 20 പേ​ർ​ക്കെ​തി​രെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​റ്റ​ത്ത​ങ്ങാ​ടി​യി​ലെ കാ​ള​പൂ​ട്ട് കേ​ന്ദ്ര​ത്തി​ലാ​ണ്…

കാട്ടാനശല്യം രൂക്ഷമായി മാടൽ പഞ്ചായത്ത്

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മാടൽ, കടുപ്പിൽ കവല പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ കേന്ദ്രമായ ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന പരത്തിനാൽ പ്രവീൺ, കരിമാംകുന്നേൽ പ്രവീൺ,…

കൊവിഡ് കാലത്തും തുണയായി തൊഴിലുറപ്പ് പദ്ധതി

കോഴിക്കോട്:   കൊവി‌ഡ്‌ ദുരിതകാലത്ത്‌ നിരവധി പേർക്ക്‌ തുണയായി  ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി. അടച്ചിടൽ കാലത്ത്‌ കൊവിഡ്‌ ചട്ടങ്ങൾ പാലിച്ച്‌ ജില്ലയിൽ 2,80,286 തൊഴിൽ ദിനം പൂർത്തീകരിച്ചു. …

മയക്കുമരുന്നുകാരെ കുടുക്കുന്ന ഡോഗ്‌ സ്ക്വാഡിന് അംഗീകാരം

തൃശൂർ: മയക്കുമരുന്നുകാരെ കുടുക്കുന്ന തൃശൂർ റൂറൽ പൊലീസിലെ കെ 9 ഡോഗ്‌ സ്ക്വാഡിന് അംഗീകാരം. 12 കേസുകളിൽ മയക്കുമരുന്നു കണ്ടെത്തുന്നതിന് പൊലീസിനേയും എക്സൈസിനേയും സഹായിച്ച സ്ക്വാഡിലെ ഡോഗ്‌…

പഴയങ്ങാടിയിൽ റിവർവ്യൂ പാർക്ക് കാട് കയറിമൂടി

പഴയങ്ങാടി: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി മുട്ടുകണ്ടി പുഴയോരത്ത് 90 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ റിവർവ്യൂ പാർക്ക് കാട് കയറിമൂടി.മന്ത്രി കടകംപളളി സുരേന്ദ്രനാണ്…