Sat. Jan 11th, 2025

Month: June 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടി; 16 വരെ നിയന്ത്രണങ്ങളെല്ലാം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍…

Foreign teachers who are stuck in the country should provide information on the website.

നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദേ​ശ അ​ധ്യാ​പ​ക​ർ വെ​ബ്​​സൈ​റ്റി​ൽ വി​വ​രം ന​ൽ​ക​ണം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദേ​ശ അ​ധ്യാ​പ​ക​ർ വെ​ബ്​​സൈ​റ്റി​ൽ വി​വ​രം ന​ൽ​ക​ണം 2 വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ  3…

തമിഴ്​നാട്ടിൽ 921 പേർക്ക്​ ബ്ലാക്​ ഫംഗസ്​; ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു

തമിഴ്നാട്: തമിഴ്നാട്ടിൽ 921 പേ​രി​ൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യി അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ്. 837 പേർ…

ഫാസ്റ്റ്​ ബൗളർ ഒലി റോബിൻസണെ ഇംഗ്ലണ്ട്​ പുറത്താക്കി

ലണ്ടൻ: കളിയുടെ മുഖ്യധാരയിൽ വലിയ വിലാസങ്ങളുടെ തമ്പുരാനായിട്ടില്ലാത്ത കാലത്ത്​ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയ കടുത്ത ഇസ്​ലാംഭീതി നിറഞ്ഞതും വംശീയവുമായ ട്വീറ്റുകൾക്ക്​ ഇംഗ്ലീഷ്​ ഫാസ്റ്റ്​ ബൗളർ ഒലി റോബിൻസണിന്​…

‘ഫാമിലി മാന്‍ 2’ൻ്റെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് സീമൻ

ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് ദി ഫാമിലി മാന്‍. സിരീസിന്‍റെ രണ്ടാം സീസണ്‍ ജൂണ്‍ 4ന് പ്രീമിയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സീരീസിന്റെ…

Ambulance accident in Elayavur, Kannur; Three people died

കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു 2 മാസ്ക്ക് ധരിച്ചില്ല: പൊലീസിനെ കൈയ്യേറ്റം ചെയ്ത്…

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 മരണം

പാകിസ്താൻ: തെക്കന്‍ പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. മില്ലത് എക്‌സ്പ്രസും സര്‍ സയിദ് എക്‌സ്പ്രസുമാണ് അപകടത്തില്‍പെട്ടത്. സിന്ധ്…

മുഖ്യമന്ത്രിയായി യെദ്യൂരപ്പ തുടരും; കർണാടകത്തിൽ നേതൃമാറ്റമില്ലെന്ന് ബിജെപി നേതൃത്വം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി എസ് യെദ്യൂരപ്പയെ മാറ്റുമെന്ന വാർത്തകൾ തള്ളി ബിജെപിയുെടെ സംസ്ഥാന – കേന്ദ്ര നേതൃത്വം. യെദ്യൂരപ്പയെ മാറ്റുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന്…

കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സീൻ നൽകും, കൂടുതൽ വിദേശവാക്സീനുകൾ ഉടനെ

ന്യൂഡൽഹി: വാക്സീൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സീൻ്റെ വിലയും…

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം; ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. ദുരന്തം നേരിടുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ ഡി പ്രസേനന്‍റെ ചോദ്യത്തിൽ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ…