Thu. Jan 16th, 2025

Month: June 2021

ഹജ്ജ് തീര്‍ത്ഥാടനം; 24 മണിക്കൂറില്‍ നാലര ലക്ഷത്തിലേറെ അപേക്ഷകള്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി 24 മണിക്കൂറിനുള്ളില്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 450,000ലേറെ അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രജിസ്റ്റര്‍…

അന്നും ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങി’; ചിരിച്ച്, മുഖമടച്ച് എഎന്‍രാധാകൃഷ്ണന് മറുപടി

തിരുവനന്തപുരം: ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ ഭീഷണി  ഇപ്പോള്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ കുടുക്കും  എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ…

ജാർഖണ്ഡിൽ ബ്ലാക്ക്ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ചു

ജാർഖണ്ഡ്: ബ്ലാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ജാർഖണ്ഡിന് പുറമേ രാജസ്ഥാൻ, ഗുജറാത്ത്,…

കൊടകര കേസ്; പണം ബിജെപിയുടേത്, കൊണ്ടുവന്നത് കർണാടകയിൽ നിന്ന്; പൊലീസ് റിപ്പോർട്ട്

തൃശ്ശൂർ: കൊടകര കുഴൽപണ കേസിൽ ബിജെപിയെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. കവർച്ചാ പണം  ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയിൽ   റിപ്പോർട്ട് സമർപ്പിച്ചു. ബിജെപിയുടെ നേതാക്കൾ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ്…

മരംമുറി: മുഖ്യമന്ത്രിയുടെ നിലപാട് ഗൂഢസംഘത്തെ രക്ഷിക്കാനെന്ന് സതീശൻ

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് സദുദ്ദേശ്യത്തോടെ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആ ഉത്തരവിനു പിറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കാൻ ആണെന്നു പ്രതിപക്ഷ നേതാവ് വിഡിസതീശൻ ആരോപിച്ചു. എട്ടു ജില്ലകളിലായി…

k sudhakaran

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്‍റെ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത്…

തൃണമൂലിലേക്ക് ഒഴുകി പാർട്ടി എംഎൽഎമാർ; ബിജെപിക്ക് ഞെട്ടൽ

കൊൽക്കത്ത: ബിജെപിയിൽ നിന്നു തൃണമൂൽ കോൺഗ്രസിലേക്ക് എംഎൽഎമാരുടെ ഒഴുക്ക് ഉറപ്പായ സാഹചര്യത്തിൽ കൂറുമാറ്റ നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി 50 നിയമസഭാംഗങ്ങൾക്കൊപ്പം ഗവർണർ…

ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന…

വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്ത സാധ്യതയേറെ: ഗൾഫ് വാർത്തകൾ

വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്ത സാധ്യതയേറെ: ഗൾഫ് വാർത്തകൾ

വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്ത സാധ്യതയേറെ എന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ആ​ഭ്യ​ന്ത​ര ടൂ​റി​സം വരുമാനം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ർ​ട്ട് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞനേരം കൊണ്ട് പ്രതിയെ…

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല; കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍,…