Mon. Nov 25th, 2024

Month: June 2021

ട്രയൽ തുടരുന്നു; കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറിൽ

ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ…

സൗദിയിൽ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിന് തുടക്കമായി: രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി

റിയാദ്: പൂർണമായും ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇടപാടുകൾ നടത്തുന്ന ഡിജിറ്റൽ ബാങ്കിങ്ങിന് സൗദിയിൽ ഔദ്യോഗിക അംഗീകാരം. രണ്ട് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി മന്ത്രിസഭ പ്രവർത്താനുമതി നൽകിയത്. എസ്ടിസി…

ജമ്മു കശ്മീർ: നേതാക്കളുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം, ഇതാദ്യമായി കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. മുൻ മുഖ്യമന്ത്രിമാരും വിവിധ…

എട്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് വീണ്ടും നോട്ടീസ്, ഇന്നും ഹാജരാകണം

കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഐഷയെ…

ഉമ്മൻ ചാണ്ടി ഡൽഹിയിൽ; ഇന്ന് രാഹുലിനെ കാണും

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം നടപ്പാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാന നേതൃത്വത്തിന്റെ…

കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതാണ് ഇന്ധന വിലവര്‍ദ്ധനക്ക് കാരണമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാദങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലെ…

മരംവെട്ട്: മന്ത്രിയുടെ ഓഫിസിൽനിന്ന് പ്രതിയെ വിളിച്ചു

കോഴിക്കോട്: വയനാട് മുട്ടിലിൽനിന്നു കോടിക്കണക്കിനു രൂപയുടെ ഈട്ടിത്തടി കടത്തിയ ദിവസം കേസിലെ പ്രതിയുടെ ഫോണിലേക്ക് അന്നത്തെ വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതൻ വിളിച്ചു. റവന്യു വകുപ്പ് കഴിഞ്ഞവർഷം…

കോട്ടയത്ത് മലയോര മേഖലയിൽ കനത്തമഴ; മീനച്ചിലാറ്റിൽ ജലനിരപ്പുയരുന്നു

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്. തലനാട് മേഖലയില്‍…

കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണി: ഇനി 51 അംഗം നിർവാഹക സമിതി, ജംബോ കമ്മിറ്റിയില്ല

തിരുവനന്തപുരം: കേരളത്തിൽ കോൺ​ഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണി. ഇന്ന് ചേർന്ന കോൺ​ഗ്രസ് രാഷ്ട്രീയകാര്യസമിതിയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ജംബോ കമ്മിറ്റികൾക്ക് പകരം 51 അം​ഗ നിർവാഹകസമിതിയാവും…

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട്…