Mon. Nov 25th, 2024

Month: June 2021

വിവാദത്തില്‍ വിശദീകരണവുമായി ജോസഫൈന്‍

കൊല്ലം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അനുഭവിച്ചോളൂ എന്ന്…

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; എസ് വിജയന്‍ ഒന്നാം പ്രതി; സിബി മാത്യൂസും ആർബി ശ്രീകുമാറും പ്രതികള്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍. ആർ ബി ശ്രീകുമാര്‍, കെ കെ ജോഷ്വ, വി ആര്‍ രാജീവന്‍…

പ്ലസ് വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ല; വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍…

‘നല്‍കിയ ഇളവുകള്‍ ഐഷ സുല്‍ത്താന ദുരുപയോഗം ചെയ്തു’; ഹൈക്കോടതിയില്‍ ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഐഷ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു…

ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ കോടതിയിൽ ഹാജരായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ മൊഴി രേഖപ്പെടുത്താൻ സൂററ്റിലെ മജ്സ്ട്രേറ്റ് കോടതിയിൽ രാഹുൽ ഗാന്ധി ഹാജരായി. ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ കേസിലാണ് രാഹുൽ…

ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് ജോസഫൈൻ; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വീണ്ടും വിവാദത്തിൽ. ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയർത്തു സംസാരിച്ചാണ് വീണ്ടും എം സി ജോസഫൈൻ വീണ്ടു…

ഗോൾവേട്ടക്കാരിൽ മുന്നിൽ; റെക്കോർഡിനൊപ്പം ക്രിസ്റ്റ്യാനോ

ഒടുവിൽ ആ റെക്കോർഡും പഴങ്കഥയാക്കി പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം യൂറോകപ്പിൽ ഫ്രാൻസിനെതിരായ രണ്ട് പെനാൽറ്റി ഗോളോടെ രാജ്യാന്തര പുരുഷ ഫുട്‌ബോളിൽ ഏറ്റവും…

കേന്ദ്രത്തെ യൂനിയൻ ഭരണകൂടം എന്ന് സൂചിപ്പിക്കുന്നത് സാമൂഹിക കുറ്റകൃത്യമല്ല-എം കെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാറിനെ യൂണിയൻ ഭരണകൂടം എന്നുവിളിക്കുന്നതിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ കേന്ദ്ര സർക്കാരിനെ യൂനിയൻ ഭരണകൂടം…

പ്രതിദിന കൊവിഡ് കണക്ക് വീണ്ടും അമ്പതിനായിരത്തിന് മുകളിൽ; 1,321 മരണം കൂടി സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ വീണ്ടും ഉയർന്നു. 24 മണിക്കൂറിനിടെ 54,069 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,321 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 3,00,82,778…

കൊവിഡ് വാക്​സിൻ: സൗദിയിൽ 50 വയസിന് മുകളിലുള്ളവർക്ക്​ രണ്ടാം ഡോസ്​ ഇന്നു മുതൽ

ജിദ്ദ: 50 വയസ്സോ, അതിനു മുകളിലോ പ്രായമുള്ളവർക്ക്​ ജൂൺ 24 വ്യാഴാഴ്​ച മുതൽ രണ്ടാം ഡോസ്​ കൊവിഡ് പ്രതിരോധ കുത്തിവെപ്പ്​ നൽകുന്നത്​ ആരംഭിക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം…