Sun. Nov 17th, 2024

Day: June 26, 2021

ജൻമനാട്ടിലേക്ക് രാഷ്ട്രപതിയുടെ ട്രെയിൻ യാത്ര

ന്യൂഡൽഹി: 15 വർഷത്തെ ദീർഘമായ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതിയുടെ ട്രെയിൻ യാത്ര. ഉത്തർപ്രദേശിൽ കാൻപൂരിലെ ജൻമനാട്ടിലേക്കാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്പെഷൽ പ്രസിഡൻഷ്യൽ ട്രെയിനിൽ യാത്ര…

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി; മാളുകള്‍ തുറക്കാം; കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂലായ് 5 വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ പ്രതിദിന കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അപകട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതിനാലാണ് ലോക്ക്ഡൗണ്‍…

ഷാഹിദ കമാലിൻ്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം

തിരുവനന്തപുരം: വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം. ഷാഹിദയ്ക്ക് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്.…

കര്‍ഷക സമരത്തിന് ഇന്ന് ഏഴാംമാസം; പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ സംഘടനകള്‍

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക്. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും…

ആദിവാസി മേഖലകളില്‍ കംപ്യൂട്ടറും ലാപ്‍ടോപ്പും എത്തിക്കും; വിതരണ ചുമതല കൈറ്റ്‍സിന്, ഉത്തരവിറങ്ങി

തിരുവനന്തപുരം: ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്ടോപ്പും എത്തിക്കാൻ സർക്കാർ തീരുമാനം. സ്കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകള്‍ തിരിച്ചെടുത്ത് നൽകാനാണ് ഉത്തരവ്. ഹൈടെക് പദ്ധതി പ്രകാരം നൽകിയ കംപ്യൂട്ടറുകളാണ്…