Sat. Jan 18th, 2025

Day: June 16, 2021

കൊവി​ഡ്​: വൈ​റ​സി​ൻ്റെ വ​ക​ഭേ​ദ​ങ്ങ​ളെ​ ത​ട​യാ​ൻ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദം

ദമ്മാം: കൊവി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നും രോ​ഗം ക​ല​ശ​ലാ​കാ​തെ സം​ര​ക്ഷി​ക്കാ​നും നി​ല​വി​ലെ കൊവി​ഡ്​ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെന്ന്​ പ​ഠ​നം. ഇം​ഗ്ല​ണ്ടി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡി​പ്പാ​ർ​ട്​​മെൻറി​ൻറെ പു​തി​യ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ…

വൻ വാക്​സിൻ തട്ടിപ്പ്​​; മുംബൈയിൽ 390 പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങൾ തട്ടി

മുംബൈ: രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്​സിൻ തട്ടിപ്പ്​. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ…

ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപെ ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി

കവരത്തി: ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. LDAR പ്രാബല്യത്തിൽ വരുന്നതിന് മുന്നേയാണ് ദ്വീപ് ഭരണകൂടം ഭൂമി ഏറ്റെടുക്കുന്നത്. നടപടികളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടി…

വാക്​സിൻ ഇടവേള വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രജ്ഞർ

ന്യൂഡൽഹി: കോവിഷീൽഡ്​ വാക്​സി​ൻറെ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രസംഘം. ദേശീയ സാ​ങ്കേതിക ഉപദേശക സമിതിയിലെ അംഗങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിൻ ഇടവേള…

രാമജന്മ ക്ഷേത്രഭൂമി അഴിമതിയില്‍ ട്രസ്റ്റിന് പിന്തുണയുമായി വിഎച്ച്പി

ന്യൂഡല്‍ഹി: അയോധ്യ രാമജന്മ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ രാമക്ഷേത്ര ട്രസ്റ്റിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. ആരോപണങ്ങള്‍ നുണക്കഥകളാണെന്നും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത്…

ഗാസയില്‍ വ്യോമാക്രമണം; ഹമാസിൻ്റെ ‘ബലൂണ്‍ ബോംബിന്’ ഇസ്രയേല്‍ മറുപടി

ഗാസ: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം. ബലൂണ്‍ ബോബുകള്‍ കാരണം…

ട്വിറ്ററിൻ്റെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്രം

ന്യൂഡൽഹി: ട്വിറ്ററിന് ഇന്ത്യയിലെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്ര ഐടി മന്ത്രാലയം. ഐടി ഭേദഗതിനിയമം അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാത്തതിനെ…

ഹജ്ജ് തീര്‍ത്ഥാടനം; 24 മണിക്കൂറില്‍ നാലര ലക്ഷത്തിലേറെ അപേക്ഷകള്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി 24 മണിക്കൂറിനുള്ളില്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 450,000ലേറെ അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രജിസ്റ്റര്‍…

അന്നും ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങി’; ചിരിച്ച്, മുഖമടച്ച് എഎന്‍രാധാകൃഷ്ണന് മറുപടി

തിരുവനന്തപുരം: ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ ഭീഷണി  ഇപ്പോള്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ കുടുക്കും  എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ…

ജാർഖണ്ഡിൽ ബ്ലാക്ക്ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ചു

ജാർഖണ്ഡ്: ബ്ലാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ജാർഖണ്ഡിന് പുറമേ രാജസ്ഥാൻ, ഗുജറാത്ത്,…