Thu. Dec 19th, 2024

Day: June 13, 2021

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. പാലക്കാട് വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യല്ലോ…

‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’ മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

ന്യൂഡൽഹി: ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ഒറ്റ ഭൂമി ഒരു ആരോഗ്യം എന്ന മുദ്രാവാക്യം…

കൊവിഡ് സർട്ടിഫിക്കറ്റിൽ തീയതിയില്ല; വിദേശയാത്ര കുരുക്കിൽ

തൃശൂർ: പേരിന്റെ പ്രശ്നം തീർത്തപ്പോൾ തീയതിയുടെ പ്രശ്നം. വിദേശത്തേക്കു പോകാനായി തിരക്കിട്ട് വാക്സീൻ എടുത്തവരാണ് സർട്ടിഫിക്കറ്റിൽ തീയതി ഇല്ലാതെ കുടുക്കിലായിരിക്കുന്നത്. കൊവിഷീൽഡ് വാക്സീന്റെ വിദേശത്തെ പേരായ അസ്ട്രാസെനക…

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5…