Wed. Jan 22nd, 2025
Dubai police rescue family stranded at boat wreck

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ ദുബായ്  പൊലീസ്​ രക്ഷിച്ചു

2 ഫുജൈറ ഫ്രൈഡേ മാർക്കറ്റിൽ തീപ്പിടിത്തം, ആളപായമില്ല

3 സൗദിയിൽ പൊതുമാപ്പ് ഉടൻ ; ജയിൽ അധികൃതർക്ക് നിർദേശം നൽകി

4 ഖത്തറിൽ ചൂട് കൂടുന്നു; ഡ്രൈവ് ത്രൂ വാക്​സിനേഷന്​ സമയമാറ്റം

5 ഖത്തറിൽ രോഗികൾ കുറഞ്ഞാൽ കൂടുതൽ ഇളവുകൾ: ഹമദ് മെഡിക്കൽ ഡയറക്​ടർ

6 കുവൈത്തിൽ ആ​സ്​​ട്ര​സെ​ന​ക ര​ണ്ടാം ഡോ​സ് വി​ത​ര​ണം​ സു​ഗ​മം

7 എമിറേറ്റ്​സ്​ ഐ.ഡി പുതുക്കുന്നവരുടെ ശ്രദ്ധക്ക്​; പുതിയ കാർഡ്​ ലഭിക്കുന്നത്​ വരെ ഇ-കാർഡ്​ ഉപയോഗിക്കാം

8 അടുത്ത വർഷത്തോടെ സ്ഥിതി മെച്ചപ്പെടും, 40000 പേർക്ക് ഗൾഫിൽ ജോലി നൽകും: രവി പിള്ള

9 കുവൈത്തിൽ വിദേശകാര്യ മന്ത്രിതല ചർച്ചയിൽ വിമാനയാത്രാ പ്രശ്നങ്ങളും

10 എല്ലാ കായികപ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുമതി നൽകി കു​വൈ​ത്ത്

https://youtu.be/BZl-NlUzqs4