ഫീസിളവിന് കോടതിയെ സമീപിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ജനശക്തി സ്കൂള്‍ പഠനം നിഷേധിച്ചു, പരാതി

കൊവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ വർഷം രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 15 മുതൽ 25 ശതമാനം വരെ ഫീസ് ഇളവ് നൽകണമെന്ന  ഉത്തരവ് കോടതി നൽകി. ആ നടപടി സ്കൂളിന് അപമാനമായതിനാൽ അധ്യാപകർ ഉൾപ്പെടെ ഒന്നിച്ചെടുത്ത തീരുമാനമെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.

0
255
Reading Time: 2 minutes

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ഫീസിളവിന് കോടതിയെ സമീപിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ജനശക്തി സ്കൂള്‍ പഠനം നിഷേധിച്ചു, പരാതി

2 ഇന്ധന വില മുകളിലോട്ട് തന്നെ, ഇന്നും വര്‍ധിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

3 പഠനത്തിനും ജോലിയ്ക്കുമായി യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ നൽകണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

4 വീട്ടിലേക്ക് വഴിയില്ല, കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിക്കാൻ പെടാപ്പാട് പെട്ട് നാട്ടുകാർ

5 സത്യവാങ്മൂലം ചോദിച്ചതിന് ഹോംഗാർഡിനെ സ്കൂട്ടർ ഇടിപ്പിച്ചു

6 ഇന്ന് ഇളവുകളുടെ ദിവസം; ശനിയും ഞായറും കടുത്ത നിയന്ത്രണം

7 ഫ്ലാറ്റ് പീഡന കേസ്; പ്രതി മാര്‍ട്ടിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, കോടതിയെ പൊലീസ് അപമാനിച്ചെന്ന് പ്രതി

8 അനധികൃത മരംമുറി; ഇടുക്കിയിലും അന്വേഷണം തുടങ്ങി, തിരുവനന്തപുരം ഫ്ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ നേതൃത്വം നല്‍കും

9 വയനാട് ഇരട്ടക്കൊല: മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം, വെട്ടിയത് മുഖംമൂടി സംഘമെന്ന് മരണമൊഴി

10 ഓപ്പറേഷൻ പി ഹണ്ടിൽ യുവാവ് പ്രതി; മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

11 മരം മുറി വിവാദം: റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് വനം വകുപ്പിന്റെ എതിരഭിപ്രായം മറികടന്ന്; തെളിവ് പുറത്ത്

12 മഞ്ചേശ്വരം കോഴ: കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

13 മണ്‍സൂണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാൾ ഉൾക്കടലിൽ, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

14 ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനായില്ല; 12 ദിവസം പിന്നിട്ടതോടെ നാവികസേനയുടെ സഹായം തേടി മേഘാലയ

15 ‘കുടിയേറ്റ മുസ്‌ലിംകൾ കുടുംബാസൂത്രണം നടത്തണം’: വിവാദത്തിലായി അസം മുഖ്യമന്ത്രി

16 രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ്

17 ബീഫ് കഴിക്കുക എന്നത് ഭരണഘടനാപരമായ അവകാശം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍

18 ‘ഉടന്‍ വാക്‌സീന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവദൂതര്‍’; മലക്കംമറിഞ്ഞ് ബാബാ രാംദേവ്

19 ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് തെറ്റായ വാക്‌സിന്‍ നയം കാരണമായതായി വിദഗ്ധർ

20 മ്യാൻമറിൽ വിമാനാപകടം: മരണം 12 ആയി

https://youtu.be/Szf8AAwr_bg

 

Advertisement