Thu. Dec 19th, 2024

Day: June 10, 2021

ഏഷ്യൻ ഗെയിംസ്​ സ്വർണമെഡൽ ​ജേതാവ് ബോക്​സർ ഡിങ്കോ സിങ്​ അന്തരിച്ചു

ഇംഫാൽ: ഏഷ്യൻ ഗെയിംസ്​ ബോക്​സിങ്ങിലെ സ്വർണമെഡൽ ​ജേതാവ് ഡിങ്കോ സിങ്​ അന്തരിച്ചു. 41വയസായിരുന്നു. കരളിലെ അർബുദ ബാധയെ തുടർന്ന്​ 2017 മുതൽ ചികിത്സയിലായിരുന്നു. കഴിഞ്ഞവർഷം കൊവിഡ് ബാധിതനായെങ്കിലും…

കോണ്‍ഗ്രസ് തകർച്ചയെ നേരിടുന്നുവെന്ന്, സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിടുന്നുവെന്നത് സത്യമാണെന്നും കേവലയുക്തിയുള്ളവരാരും ആ സത്യത്തോട് വിയോജിക്കില്ലെന്നും മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍…

രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം, 6,148 പേർ, 94,052 രോഗബാധിതർ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 94,052 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടിയ…

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതിയെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതി മാര്‍ട്ടിന്‍ ജോസഫിന്  തൃശ്ശൂരില്‍ ഒളിത്താവളം ഒരുക്കിയവരാണ് പിടിയിലായത്. കേസിലെ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍…

നവാല്‍നിയുടെ സംഘടനയെ തീവ്രവാദികളായി പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്ഥാപിച്ച സംഘടനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് റഷ്യന്‍ കോടതി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെയുള്ള വിമതസ്വരങ്ങള്‍…

കൊവി​ഡ് സു​ര​ക്ഷ; ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് വീ​ണ്ടും ബിഎ​സ്ഐ ബ​ഹു​മ​തി

ദോ​ഹ: കൊവി​ഡി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷ ന​ൽ​കു​ന്ന​കാ​ര്യ​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര​പു​ര​സ്​​കാ​രം. കൊവി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലും പാ​ലി​ക്കു​ന്ന​തി​നാ​ലാ​ണ്​ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തെ വീ​ണ്ടും…

മരംമുറി ഉത്തരവ് സർക്കാർ അറിഞ്ഞ്

കൽപ്പറ്റ: വയനാട് അടക്കം കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന വ്യാപകമായ മരം മുറിയ്ക്ക് ഉദ്യോഗസ്ഥരെ പഴി പറയുകയാണെങ്കിലും രണ്ട് ഉത്തരവുകളിറക്കി ഇതിന് വഴിയൊരുക്കിയത് സർക്കാർ തന്നെയാണെന്ന് രേഖകൾ…

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാർ​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ നടപടി. ഡയറക്​ടർ ജനറൽ…

ലോക്ഡൗണ്‍ ലംഘനം; പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയലധികം രൂപ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വര്‍ഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെയാണ്…

മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ മലങ്കര ആദിവാസി കോളനിയിലുമെത്തി

കൽപ്പറ്റ: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരങ്ങൾ വെറും 38000 രൂപ നൽകിയാണ് മലങ്കര ആദിവാസി കോളനിയിൽ നിന്ന് മരംകൊള്ളക്കാർ വെട്ടി കടത്തിയത്. മുഖ്യ പ്രതി റോജി അഗസ്റ്റിൻ നേരിട്ടെത്തിയാണ്…