Sat. Jan 18th, 2025

Day: June 3, 2021

നെതന്യാഹുവിന് തിരിച്ചടി; ഇസ്രയേലില്‍ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും

ജറുസലേം: ഇസ്രയേലില്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് പുതിയ ഇസ്രയേല്‍  പ്രധാനമന്ത്രിയാകും. എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍…

ബജറ്റ്; കൊവിഡ് പ്രതിരോധത്തിന് പ്രത്യേക വിഹിതം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയില്‍ ആരോഗ്യരംഗം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക വിഹിതം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയില്‍ ആരോഗ്യരംഗം. രണ്ടായിരം കോടിയിലേറെ രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈറോളജി മേഖല…

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി ഉള്‍പ്പെടെ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും

കൊടകര: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന്…

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി ഒമാന്‍

മസ്‍കത്ത്: ഒമാനിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി ബുധനാഴ്‍ച അറിയിച്ചു.…

കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

പാട്ന: കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമായി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സീന്‍ പരീക്ഷണമാണ് പാട്ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ്…

രണ്ടു തവണ വാക്സീൻ നൽകിയെന്നു പരാതി; വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്: ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ…

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കാന്‍ നിരാഹാരമിരിക്കുമെന്ന് ദ്വീപ് ജനത; അനകൂല നടപടിയില്ലെങ്കില്‍ സമരമിരിക്കാനും തീരുമാനം

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ലക്ഷദ്വീപ് ജനത നിരാഹാരമിരുന്ന് പ്രതിഷേധിക്കും. 12 മണിക്കൂറായിരിക്കും ദ്വീപ് ജനത നിരാഹാരമിരുന്ന് പ്രതിഷേധിക്കുക. ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സേവ്…

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ​യോ​ഗ്യൻ; കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള സോഷ്യൽ മീഡിയ പോര് നിർത്തണം എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തന്നെ വൈകാരികമായി പിന്തുണക്കുന്നവർ സോഷ്യൽ മീഡിയ പോരിൽ നിന്ന് പിൻമാറണം.…

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാത വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ടത്താപ്പെന്ന് കെ ടി ജലീല്‍

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം സംബന്ധിച്ച വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ട നിലപാടെന്ന് മുന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ ടി ജലീല്‍. മുസ്‌ലിം…

വയനാട്ടില്‍ അനധികൃതമായി മരം മുറിക്കല്‍; അടിയന്തര അന്വേഷണത്തിന് റവന്യൂ വകുപ്പ് നിര്‍ദേശം

വയനാട്‌: വയനാട് മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയില്‍ അടിയന്തര അന്വേഷണത്തിന് റവന്യു വകുപ്പ്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. വിവാദം…