Sat. Jan 18th, 2025

Day: June 2, 2021

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബറില്‍ അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഡിസംബര്‍ ആകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ് തുടരുന്നതായും ആരോഗ്യ…

ലക്ഷദ്വീപ്: എല്ലാവരെയും പങ്കെടുപ്പിച്ച്‌ നിരാഹാരസമരം നടത്തും

കൊച്ചി: അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപുവാസികൾ സമരം ശക്തമാക്കുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള നിരാഹാരമാണു നടത്തുക. എല്ലാ ദ്വീപുകളിലും ഒരേ ദിവസം അവരവരുടെ വീടുകളിൽത്തന്നെയാകും സമരം.…

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും

തിരുവനന്തപുരം: വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും…

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി; വിദ്യാർത്ഥി താത്പര്യം മുൻനിര്‍ത്തി തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഐസിഎസ്ഇ പരീക്ഷയും റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്.…