Mon. Dec 23rd, 2024
Malayalees as saviors; Rescued 3 people stranded at sea after boat sank in Doha

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 രക്ഷകരായി മലയാളികൾ; ബോട്ട് മുങ്ങി കടലിൽ കുടുങ്ങിയ 3 പേരെ രക്ഷിച്ചു

2 സെക്യൂരിറ്റി ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; മലയാളി യുവാക്കൾ ദുബായിൽ കുടുങ്ങി

3 ഒമാനില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറാം; നിയമ ഭേദഗതി

4 ഖത്തറിൽ സ്വകാര്യആരോഗ്യ കേന്ദ്രങ്ങളിൽ ഇനി ആന്റിജൻ പരിശോധന

5 ഷെയ്ഖ് ജാബർ ബ്രിജിൽ ഡ്രൈവ് ഇൻ വാക്സിനേഷൻ

6 കോവിഡിനെതിരെ പുതിയ മരുന്നിന് അംഗീകാരം നൽകി യുഎഇ

7 കോവിഡ് വന്നാൽ രണ്ടാംഡോസ് 6 മാസത്തിനകം മതിയെന്നു സൗദി

8 ബഹ്‌റൈൻ ക്യാമറാമാൻ ക്രെയിനിൽനിന്ന് വീണ് മരിച്ചു

9 സിമന്റ്, തടി, കമ്പി കയറ്റുമതി നിരോധിച്ച് കുവൈത്ത്

10 ചൂട് കൂടുന്നതിനിടെ ഒമാനിൽ ചില മേഖലകളിൽ മഴ

https://youtu.be/m1JomXoX5mI