കുവൈത്ത് സിറ്റി:
കുവൈത്തിൽനിന്ന് മെഡിക്കൽ സഹായങ്ങളുമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഷാർദുൽ കപ്പൽ കൊച്ചിയിലെത്തി. 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും 1000 ഒാക്സിജൻ സിലിണ്ടറുകളും അടങ്ങുന്ന സഹായവസ്തുക്കളുമായാണ് കപ്പൽ തീരമണഞ്ഞത്.
സുഹൃദ് രാജ്യമായ ഇന്ത്യക്ക് ഇനിയും സഹായം തുടരുമെന്ന് ഇന്ത്യയിലെ കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. 2800 മെട്രിക് ടൺ ഒാക്സിജൻ കുവൈത്തിൽ നിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
യർമൂഖിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് സെൻററിൽ കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് മെഡിക്കൽ സഹായങ്ങളുമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഷാർദുൽ കപ്പൽ കൊച്ചിയിലെത്തി. 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 1000 ഓക്സിജൻ സിലിണ്ടറുകളും അടങ്ങുന്ന സഹായവസ്തുക്കളുമായാണ് കപ്പൽ തീരമണഞ്ഞത്.
സുഹൃദ് രാജ്യമായ ഇന്ത്യക്ക് ഇനിയും സഹായം തുടരുമെന്ന് ഇന്ത്യയിലെ കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. 2800 മെട്രിക് ടൺ ഓക്സിജൻ കുവൈത്തിൽ നിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
യർമൂഖിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് സെൻററിൽ ഓഫിസ് തുറന്നാണ് കുവൈത്ത് അധികൃതർ ഇന്ത്യക്കായി സഹായം സ്വീകരിക്കുന്നത്. പ്രവാസി സംഘടനകളും ബിസിനസ് ഗ്രൂപ്പുകളും സഹായവുമായി രംഗത്തുണ്ട്. ഓക്സിജൻ ക്ഷാമംമൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഓഫിസ് തുറന്നാണ് കുവൈത്ത് അധികൃതർ ഇന്ത്യക്കായി സഹായം സ്വീകരിക്കുന്നത്. പ്രവാസി സംഘടനകളും ബിസിനസ് ഗ്രൂപ്പുകളും സഹായവുമായി രംഗത്തുണ്ട്. ഓക്സിജൻ ക്ഷാമംമൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.