28 C
Kochi
Sunday, September 26, 2021
Home Tags Assistance

Tag: assistance

ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇഎസ്ഐസി വഴി പെൻഷൻ നൽകും. 2020 മാർച്ച് 20 മുതൽ  2022 മാർച്ച് 24 വരെയാണ് ഇത് നടപ്പാക്കുക.ഇഡിഎൽഐ വഴിയുള്ള ഇൻഷുറൻസ് ഉയർത്താനും വേഗത്തിലാക്കാനും തീരുമാനം. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസം...

ഗാസക്ക് സഹായം: യു എൻ, അമേരിക്ക, ഈജിപ്തുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ

ദോഹ:പലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറിൻറ നിലപാടിൽ മാറ്റമുണ്ടാകി​ല്ലെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്​ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും.ഈജിപ്തുമായി സഹകരിച്ച് ഗാസയിൽ വെടിനിർത്തൽ സാധ്യമായിരിക്കുകയാണ്​. നിലവിൽ സമാധാനത്തിലെത്തിയിരിക്കുന്നു....

കുവൈത്തിൽനിന്ന്​ സഹായവുമായി ​ ഐഎൻഎസ്​ ഷാർദുൽ കൊച്ചിയിലെത്തി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഐഎ​ൻഎ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ൽ കൊ​ച്ചി​യി​ലെ​ത്തി. 215 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും 1000 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും അ​ട​ങ്ങു​ന്ന സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യാ​ണ്​ ക​പ്പ​ൽ തീ​ര​മ​ണ​ഞ്ഞ​ത്.സു​ഹൃ​ദ്​ രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക്​ ഇ​നി​യും സ​ഹാ​യം തു​ട​രു​മെ​ന്ന്​ ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2800 മെ​ട്രി​ക്​ ട​ൺ...

അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.ജോലിയോ പണമോ ഇല്ലാതെ കുടിയേറ്റക്കാർ ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കും”?...

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്

അമേരിക്ക:കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും.കഴിയുന്ന എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഓക്‌സിജന്‍ ഉപകരണങ്ങളും...

സർക്കാറുകളിൽ നിന്ന്​ സഹായം ലഭിക്കുന്നില്ല; സ്വന്തമായി ഓക്​സിജൻ ഉത്പാദിപ്പിച്ച്​​ ഡൽഹിയിലെ ആശുപത്രികൾ

ന്യൂഡൽഹി:കേന്ദ്ര-സംസ്ഥാന സർക്കാറിൽ നിന്ന്​ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഓക്​സിജൻ ഉൽപാദിപ്പിച്ച്​ ഡൽഹിയിലെ ആശുപത്രികൾ. സ്വന്തമായുള്ള ഓക്​സിജൻ പ്ലാൻറുകളിലൂടേയും ജനറേറ്ററുകളിലൂടെയും ക്ഷാമം മറികടക്കാനാണ്​ ശ്രമം. ബിഎൽകെ, മാക്​സ്​ മൾട്ടി സ്​​പെഷ്യാലിറ്റി ആശുപത്രികൾ ഫ്രാൻസിൽ നിന്ന്​ ഓക്​സിജൻ ജനറേറ്റർ സിസ്​റ്റവും സിലിണ്ടറുകൾ നിറക്കാനുള്ള ഉപകരണവും വാങ്ങി സ്വന്തംനിലക്ക്​ ഓക്​സിജൻ...

പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം

കടുത്ത പ്രതിസന്ധി നേരിടുന്ന റബ്ബർ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരത്തിന്‍റെയും സംഭരണ വില ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നെല്‍കൃഷി വികസനത്തിന് 116 കോടിയും നെല്‍കൃഷിക്ക് ഹെക്ടറിന് 5500 രൂപ വീതവും ധനസഹായം നല്‍കും. 150 രൂപയായിരുന്ന റബ്ബറിന്‍റെ തറവില...