Mon. Dec 23rd, 2024
Complaint against Keralite for Marriage Fraud

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 വിവാഹത്തട്ടിപ്പ്​ നടത്തി മലയാളി കടന്നുകളഞ്ഞതായി പരാതി

2 കു​വൈ​ത്തിൽ കുത്തിവെപ്പെടുത്തവരും ആരോഗ്യ മാർഗനിർദേശം പാലിക്കണം

3 അബുദാബിയില്‍ സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ്

4 യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം

5 ഷെയ്ഖ് ജാബർ ബ്രിജിൽ നാളെ വാക്സിനേഷൻ കേന്ദ്രം തുടങ്ങും

6 സർക്കാർ ജീവനക്കാർ എല്ലാ ആഴ്ചയും ആന്റിജൻ ടെസ്റ്റ് നടത്തണം: ബഹ്‌റൈൻ

7 കോവിഡ് ചട്ടലംഘനം: ദുബായിൽ 49 കടകൾക്ക് പിഴ

8 സൗദിയിൽ സ്കൂൾ സെപ്റ്റംബറിൽ തുറക്കും; തിയതി ഉടൻ

9 ബഹ്‌റൈനിൽ ബാങ്ക് വായ്പാ തിരിച്ചടവ് ഡിസംബർ 31വരെ നീട്ടി

10 ഒമാനിൽ പൊടിക്കാറ്റ്

https://youtu.be/pLn8ftHI1D8