Mon. Dec 23rd, 2024
House and surroundings in water; Pyre prepared and buried in the cowshed

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 വീടും പരിസരവും വെള്ളത്തിൽ; പശുത്തൊഴുത്തിൽ ചിതയൊരുക്കി സംസ്കരിച്ചു

2 ജലനിരപ്പ് വീണ്ടും ഉയർന്ന് കുട്ടനാട്; രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും വെള്ളപ്പൊക്ക ദുരിതം, ആശങ്ക

3 മാസ് ടെസ്റ്റിൽ പോസിറ്റീവ്; സംശയം തോന്നി പരിശോധിച്ചപ്പോൾ സ്വകാര്യ ടെസ്റ്റിൽ നെഗറ്റീവ്

4 നഗരസഭ കീഴ്മാടുള്ള പാടത്ത് മാലിന്യം തള്ളി; തിരികെ എടുപ്പിച്ചു

5 ഭർത്താവിന് രണ്ടാംഡോസ് വാക്സിൻ എടുത്തപ്പോൾ ഭാര്യയും വാക്സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ്

6 കൊടകര കുഴൽപ്പണക്കേസ്; സംഘത്തിന് മുറിയെടുത്ത് നൽകിയത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി

7  കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 1591

    മരണം- 65

    കോവിഡ് കിടക്കകൾ- 2194

    ഐസിയു കിടക്കകൾ- 67

    വെന്റിലേറ്റർ കിടക്കകൾ- 15

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 423

  • എറണാകുളം 

    പുതിയ കേസുകൾ- 2779

    മരണം- 10

    കോവിഡ് കിടക്കകൾ- 3555

    ഐസിയു കിടക്കകൾ-  236 

    വെന്റിലേറ്റർ കിടക്കകൾ- 18

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 646

  • തൃശൂർ 

    പുതിയ കേസുകൾ-  1938

    മരണം- 33

    കോവിഡ് കിടക്കകൾ- 6679

    ഐസിയു കിടക്കകൾ- 86

    വെന്റിലേറ്റർ കിടക്കകൾ- 28 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 984

  • പാലക്കാട്

    പുതിയ കേസുകൾ- 2592

    മരണം- 0

    കോവിഡ് കിടക്കകൾ- 3133

    ഐസിയു കിടക്കകൾ- 28

    വെന്റിലേറ്റർ കിടക്കകൾ- 34

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 200

8 വാക്‌സിനേഷൻ കണക്കുകൾ

  • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

    കോവാക്സിൻ- 47,750

    കോവിഷിൽഡ്- 1,62,500  

    മാർഗ്ഗമധ്യേ- 2,24,280

  • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

    കോവാക്സിൻ- 1,19,700

    കോവിഷിൽഡ്- 6,58,330

    മാർഗ്ഗമധ്യേ- 30,690

https://youtu.be/sVfYl8_13-k