Mon. Dec 23rd, 2024
High Court seeks Centre's stance on anti-Expatriate vaccine policy

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 വാക്സിന്‍ നയം പ്രവാസിവിരുദ്ധം: ഹർജിയില്‍ കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

2 പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർത്തു തുടങ്ങി

3 പ്രവാസികള്‍ക്കു തിരിച്ചടി; ഒമാനില്‍ വീസ നിരക്ക് വര്‍ധന ജൂണ്‍ ഒന്നു മുതല്‍

4 സർക്കാർ ജീവനക്കാരുടെ ഹാജർ കുറച്ചത് പിൻവലിച്ച് കുവൈത്ത്

5 ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ മാറുന്നു; ആദ്യഘട്ടം ഇന്ന്

6 വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകും: ദുബായ്

7 ശൈ​ഖ്​ ജാ​ബി​ർ ഡ്രൈവ്​ ത്രൂ വാക്​സിനേഷൻ കേന്ദ്രം ഞായറാഴ്​ച മുതൽ

8 അബുദാബിയിൽ സ്കൂളിൽ വിദ്യാർ‌ഥികൾ കോവി‍ഡ് ചട്ടങ്ങൾ ലംഘിച്ചാൽ പിടിവീഴും

9 പ്രത്യേക ടെസ്റ്റ് വേണ്ട; യുഎഇ ഡ്രൈവിങ് ലൈസൻസിന് യുകെയിൽ അംഗീകാരം

10 ഗാസയുടെ പുനർനിർമാണത്തിന് ഖത്തർ വക 50 കോടി ഡോളർ

https://youtu.be/otLHdYGt6Q8