Mon. Dec 23rd, 2024
uae bans travel from india indefinitely

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1) അധ്യാപകർക്ക് കുവൈത്തിൽ തിരിച്ചെത്താൻ അനുമതി

2) ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി

3) വാക്സിനെടുത്തവര്‍ക്ക് അബുദാബിയിലെ യാത്രാ നിബന്ധനകളില്‍ മാറ്റം

4) സൗദിയിൽ രാജ്യാന്തര വിമാന സർവീസ് പുനരാംഭിക്കുന്നു; സർവീസുകള്‍ ഈ മാസം തുടങ്ങും

5) കോവിഡ്: ഇൻഷുറൻസ് നിർബന്ധമാക്കി സൗദി

6) ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ഉത്തരവ്

7) ബഹ്റൈന്‍ യാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവർത്തനക്ഷമമാക്കണമെന്ന് എംബസി

8) യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

9) അവധി ദിവസങ്ങളിലും കോവിഡ് ജാഗ്രത മറക്കരുതെന്ന് യുഎഇ

10) ഇന്ത്യക്ക് കുവൈത്തിന്റെ കരുതല്‍; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിച്ചു

https://youtu.be/GDjIvqtbI5Y