Mon. Dec 23rd, 2024
തിരുവനന്തപുരം:

എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. സിപിഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തില്‍നിന്ന് ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

By Divya